Asianet News MalayalamAsianet News Malayalam

Kerala lottery Result: 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN 462 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-plus-kn-462-23-3-2023-result-today-nrn
Author
First Published Mar 23, 2023, 3:13 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 462 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PL 243910

സമാശ്വാസ സമ്മാനം (8000)

PA 243910 PB 243910 PC 243910 PD 243910 PE 243910 PF 243910 PG 243910 PH 243910 PJ 243910 PK 243910 PM 243910

രണ്ടാം സമ്മാനം  [10 Lakhs]

PL 294557

മൂന്നാം സമ്മാനം  [1 Lakh]

PA 389158 PB 941441 PC 444559 PD 247846 PE 857975 PF 787916 PG 258167 PH 267135 PJ 389077 PK 217478 PL 687188 PM 135541

നാലം സമ്മാനം (5,000/-)

0562  1311  2120  2265  3260  3879  4733  5970  6082  7130  7333  7612  7809  7896  8605  8849  9031  9901

അഞ്ചാം സമ്മാനം (1,000/-)

7388  4516  3797  0361  9686  2060  0092  2191  5322  6567  7452  5122  1649  1593  8027  8078  1412  4824  6963  1565  4453  4071  4090  7974  5833  4187  9031  9438  5850  0311  6806  1687  8167  5105

ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (100)

Follow Us:
Download App:
  • android
  • ios