Asianet News MalayalamAsianet News Malayalam

Kerala Lottery: 80 ലക്ഷം നിങ്ങൾക്കോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-plus-kn-481-3-8-2023-result-today-nrn
Author
First Published Aug 3, 2023, 3:12 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 481 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PU 255835

സമാശ്വാസ സമ്മാനം (8000 രൂപ)

PN 255835 PO 255835 PP 255835 PR 255835 PS 255835 PT 255835 PV 255835 PW 255835 PX 255835 PY 255835 PZ 255835

രണ്ടാം സമ്മാനം [10 ലക്ഷം]

PW 287648

മൂന്നാം സമ്മാനം Rs.100,000/- 

PN 511615 PO 459562 PP 765726 PR 530917 PS 203989 PT 727511 PU 786495 PV 522570 PW 758632 PX 470191 PY 558262 PZ 643278

നാലാം സമ്മാനം (5,000/-)

0157  0222  1227  1646  2848  2885  3497  3500  4095  4467  4712  6113  6384  6994  7303  7700  8307  9207

അഞ്ചാം സമ്മാനം (1,000/-)

0029  1084  1111  1450  1522  1836  2051  2509  2621  2666  2857  3376  3442  3474  3697  3768  3849  4009  4338  4676  4994  5151  5207  5332  5380  5420  5950  7268  8476  8839  9065  9252  9332  9355

ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (100/-)

Kerala Lottery : ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Follow Us:
Download App:
  • android
  • ios