Asianet News MalayalamAsianet News Malayalam

Kerala Lottery: 80 ലക്ഷം നിങ്ങൾക്കാകുമോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-plus-kn-484-24-8-2023-result-today-nrn
Author
First Published Aug 24, 2023, 3:09 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 484 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PF 188354

സമാശ്വാസ സമ്മാനം (8000 രൂപ)

PA 188354 PB 188354 PC 188354 PD 188354 PE 188354 PG 188354 PH 188354 PJ 188354 PK 188354 PL 188354 PM 188354

രണ്ടാം സമ്മാനം [10 ലക്ഷം]

PJ 564918

മൂന്നാം സമ്മാനം Rs.100,000/- 

PA 587189 PB 201891 PC 514480 PD 932474 PE 524865 PF 709561 PG 946174 PH 125904 PJ 145397 PK 662767 PL 882527 PM 804518

നാലാം സമ്മാനം (5,000/-)

0089  0745  1792  2629  2739  3032  3052  3398  5392  6270  6951  7082  7112  7168  7876  7887  8006  9302

Kerala Lottery: ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

അഞ്ചാം സമ്മാനം (1,000/-)

0013  0243  0776  1681  2189  2597  3424  3462  3766  4153  4571  4665  5070  5347  5655  5859  5909  5980  6223  6296  6879  6916  7259  7430  7496  7959  8334  8550  8826  8937  9030  9123  9363  9388

ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (100/-)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Follow Us:
Download App:
  • android
  • ios