Asianet News MalayalamAsianet News Malayalam

Kerala Lottery: 80 ലക്ഷം നിങ്ങൾക്കാകുമോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്.

kerala-lottery-karunya-plus-kn-485-31-8-2023-result-today-nrn
Author
First Published Aug 31, 2023, 3:10 PM IST

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 485 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)‌

PT 528544

സമാശ്വാസ സമ്മാനം (8000 രൂപ)

PN 528544 PO 528544 PP 528544 PR 528544 PS 528544 PU 528544 PV 528544 PW 528544 PX 528544 PY 528544 PZ 528544

രണ്ടാം സമ്മാനം [10 ലക്ഷം]

PS 707624

മൂന്നാം സമ്മാനം Rs.100,000/- 

PN 506788 PO 765430 PP 483965 PR 254503 PS 358349 PT 463298 PU 965084 PV 559596 PW 289023 PX 191859 PY 300869 PZ 893082

നാലാം സമ്മാനം (5,000/-)

0183  2045  2109  2778  2985  3268  5381  6405  6586  7164  7235  7659  7771  8139  8993  9142  9815  9911

അഞ്ചാം സമ്മാനം (1,000/-)

0082  0230  0291  0829  1071  1173  2377  2426  2481  2695  3141  3165  3394  3407  3726  3891  4006  4387  4513  4537  4728  5287  5320  5940  6062  6104  6846  7420  7557  7642  8126  9347  9458  9658

ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (100/-)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

Follow Us:
Download App:
  • android
  • ios