കാരുണ്യ പ്ലസ് KN 615 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 615 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

PH 221264

സമാശ്വാസ സമ്മാനം- 5000 രൂപ

PA 221264

PB 221264

PC 221264

PD 221264

PE 221264

PF 221264

PG 221264

PJ 221264

PK 221264

PL 221264

PM 221264

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

PH 321574

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

PE 607718

നാലാം സമ്മാനം - 5,000 രൂപ

0496 0926 1715 2101 3190 3200 4156 4833 5523 6254 6357 6365 6482 6773 6837 6961 8290 8404 9580

അഞ്ചാം സമ്മാനം - 2,000 രൂപ

0262 2106 2587 3890 6013 6078

ആറാം സമ്മാനം - 1,000 രൂപ

0091 0464 0937 1001 1231 1356 1770 2069 2215 2661 2928 3066 3367 3424 4103 4353 4662 4728 5606 6233 6851 7314 8476 9010 9184

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming