ധനലക്ഷ്മി DL-66 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL-66 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DN 635866 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.

ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

DN635866

സമാശ്വാസ സമ്മാനം -5000 രൂപ

DO635866 DP635866 DR635866 DS635866 DT635866 DU635866 DV635866 DW635866 DX635866 DY635866 DZ635866

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

DO596714

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

DP318075

നാലാം സമ്മാനം - 5,000 രൂപ

0270 0702 0908 1445 1807 2048 3573 3702 4486 4793 5233 5311 5405 6238 6754 7577 8201 8318 9010

അഞ്ചാം സമ്മാനം - 2,000 രൂപ

2623 3817 7902 8787 9560 9702

ആറാം സമ്മാനം - 1,000 രൂപ

3383 5413 5231 4686 1010 3663

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming