Asianet News MalayalamAsianet News Malayalam

മൺസൂൺ ബംപർ വിജയി ആര്? സസ്പെൻസ് അവസാനിച്ചു! 10 കോടി 11 വനിതകൾ പങ്കിടും, വിവരങ്ങൾ അറിയാം

മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബംപർ സമ്മാനം അടിച്ചത്.

kerala lottery Monsoon Bumper 2023 first prize 10 crore winner details asd
Author
First Published Jul 27, 2023, 4:36 PM IST

മലപ്പുറം: മൺസൂൺ ബംപർ വിജയി ആരെന്നതിലെ സസ്പെൻസിന് അവസാനം. മലപ്പുറത്തെ വനിതകൾക്കാണ് ഇക്കുറി മൺസൂൺ ബംപർ അടിച്ചത്. മലപ്പുറത്തെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്കാണ് മൺസൂൺ ബംപർ സമ്മാനം അടിച്ചത്. ഇവ‍ർ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു.

10 കോടി ആർക്ക് ? മൺസൂൺ ബമ്പർ നറുക്കെടുത്തു, ഫലം അറിയാന്‍ ചെയ്യേണ്ടത്

മൺസൂൺ ബംപർ നറുക്കെടുപ്പ് വിവരങ്ങൾ

MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 10 കോടിയാണ് ഒന്നാം സമ്മാനം. 250 രൂപയായിരുന്നു ബമ്പർ ടിക്കറ്റ് വില. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഇത് 5 പേർക്കായി ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ 

ഒന്നാം സമ്മാനം [10 Crore]

MB 200261

സമാശ്വാസ സമ്മാനം (1,00,000/-)

MA 200261 MC 200261 MD 200261 ME 200261

രണ്ടാം സമ്മാനം  [10 Lakhs]

MA 475211 MB 219556 MC 271281 MD 348108 ME 625250 

മൂന്നാം സമ്മാനം  [5 Lakhs]

MA 482942 MB 449084 MC 248556 MD 141481 ME 475737

നാലാം സമ്മാനം [3 Lakh]

MA 311872 MB 140177 MC 271270 MD 128750 ME 478076

അഞ്ചാം സമ്മാനം (5,000/-)

0870  1370  1540  1679  3358  3727  4254  4668  4811  4813  4829  4900  5003  5127  5413  6198  6344  6362  6395  6694  6887  7716  7919  7936  8347  8398  8607  9086  9853  9981

ആറാം സമ്മാനം (1,000/-)

0065  0152  0175  0630  0655  0659  0672  0710  0733  0764  0818  0892  1126  1147  1218  1496  1541  1699  1749  1753  1820  1855  1875  2069  2101  2349  2392  2430  2483  2559  2565  2610  2635  2769  2773  2950  2970  3054  3152  3330  3375  3520  3657  3672  3892  4075  4099  4150  4313  4396  4466  4753  4933  5111  5271  5353  5463  5483  5600  5805  5844  5892  6033  6052  6066  6105  6248  6412  6445  6473  6497  6866  6899  6963  6995  7115  7195  7318  7431  7589  7593  7624  7947  7999  8020  8026  8048  8055  8072  8192  8276  8349  8362  8590  8824  8855  8905  9175  9396  9512  9519  9558  9686  9690  9829  9903  9904  9950

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios