തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-181 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ജൂലൈ പത്തിന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ്, തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൌൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ 19ാം തിയതിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[70 Lakhs]

NY 133208 (WAYANAD)

സമാശ്വാസ സമ്മാനം (8000)

NN 133208  NO 133208  NP 133208  NR 133208 NS 133208  NT 133208  NU 133208  NV 133208 NW 133208  NX 133208  NZ 133208

രണ്ടാം സമ്മാനം [10 Lakhs]

NX 186798 (ERNAKULAM)

മൂന്നാം സമ്മാനം [1 Lakh]

NN 586566 (THRISSUR)  NO 236677 (MALAPPURAM)  NP 216719 (THIRUVANANTHAPURAM)  NR 243578 (KANNUR)
NS 406054 (THRISSUR)  NT 542074 (KOTTAYAM)  NU 577129 (KOZHIKKODE)  NV 595066 (THIRUVANANTHAPURAM)
NW 135419 (WAYANAD)  NX 597342 (WAYANAD)  NY 226286 (IDUKKI)  NZ 354364 (ERNAKULAM)

നാലാം സമ്മാനം (.5,000/-)

0656  2146  3921  4021  4318  4573  5134  5462  6033  6622  7016  7254  7498  8056  8082  8556  9340  9616

അഞ്ചാം സമ്മാനം (1,000/-)

0077  0153  0454  0603  0859  1060  1718  1727  2138  2187  2827  2960  3088  3683  3985  4294  4541  4543  4998  6010  6058  6201  6218  6709  6766  6775  6935  7017  7174  7539  7814  7875  8227  8373  8452  8839

ആറാം സമ്മാനം (500/-)

0130  0136  0331  0716  1182  1226  1333  1396  1494  1528  1540  1581  1662  1859  2510  2793  2817  2826  3007  3133  3150  3381  3391  3417  3632  3944  4064  4158  4246  4418  4430  4640  4673  4856  4991  5016  5088  5326  5421  5684  5792  5981  6097  6098  6147  6249  6481  6519  6698  6741  6809  6946  7127  7167  7220  7341  7552  7662  8017  8521  8594  8793  9249  9312  9353  9473  9506  9727  9752  9820

ഏഴാം സമ്മാനം (100/-)

0080  0295  0415  0438  0462  0601  0692  0808  0825  0829  1249  1272  1572  1680  1805  2087  2089  2110  2232  2314  2495  2570  2586  2638  2774  2958  3059  3143  3148  3250  3416  3453  3494  3506  3530  3573  3604  3806  3907  4099  4161  4179  4190  4284  4285  4321  4712  4797  5033  5054  5093  5196  5474  5535  5614  5648  6081  6103  6191  6231  6235  6262  6308  6331  6544  6612  6617  6654  6669  6672  6770  6821  6857  6913  6976  6989  7053  7191  7209  7227  7255  7264  7353  7554  7573  7602  7622  7625  7682  7686  7872  7931  8000  8025  8167  8169  8230  8240  8271  8339  8449  8546  9092  9120  9173  9233  9292  9592  9612  9642  9677  9681  9719  9761  9836  9847  9890  9898  9943  9957