തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-183 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NX 177508

സമാശ്വാസ സമ്മാനം(8000)

NO 177508  NP 177508  NR 177508  NS 177508  NT 177508  NU 177508  NV 177508  NW 177508  NX 177508  NY177508  NZ 177508

രണ്ടാം സമ്മാനം [10 Lakhs]

NX 141623

മൂന്നാം സമ്മാനം  [1 Lakh]

NN 271576  NO 105728  NP 249399  NR 250431  NS 436298  NT 264045  NU 202966  NV 454040  NW 182465  NX 499154  NY 266003  NZ 173362

നാലാം സമ്മാനം (5,000/-)

0947  1695  2257  2636  3347  3668  4623  5098  5380  5873  6247  6545  7009  7286  7548  8015  9546  9917

അഞ്ചാം സമ്മാനം (1,000/-)

0243  0906  1308  1432  2602  2661  2834  2912  3078  3208  3974  4060  4375  5357  5880  6290  6501  6552  6822  6942  7095  7431  7592  7725  7956  7959  7967  8293  8592  8647  8724  9379  9535  9599  9779  9845

ആറാം സമ്മാനം(500/-)

0019  0035  0221  0313  0496  0535  0571  1110  1125  1160  1231  1328  1405  1461  1865  1956  2090  2301  2479  2558  2586  2768  3164  3295  3488  3537  3610  3664  3827  4034  4049  4180  4485  4779  4826  4887  5139  5217  5626  5844  6004  6364  6447  6683  6783  6935  6994  7015  7096  7110  7345  7517  7690  7727  8052  8132  8174  8238  8365  8374  8478  8501  8528  8651  8825  8842  8863  9292  9414  9575

ഏഴാം സമ്മാനം(.100/-)

0427  0658  0748  0797  0819  0911  1006  1085  1103  1145  1275  1487  1530  1548  1583  1599  1657  1707  2069  2112  2264  2321  2335  2379  2381  2396  2595  2822  2824  2880  3156  3333  3407  3456  3504  3542  3585  3732  3757  3795  3811  3832  3896  3923  3944  4019  4183  4185  4197  4404  4423  4493  4509  4626  4631  4635  4646  4667  4712  4791  4852  4877  4896  4910  5128  5296  5315  5351  5429  5500  5639  5645  5684  5967  6118  6434  6484  6496  6563  6660  6705  6728  6751  6804  6818  6921  6929  7143  7162  7223  7237  7435  7652  7663  7683  7703  7792  8084  8119  8295  8311  8385  8421  8474  8581  8650  8664  8833  8914  9028  9049  9080  9190  9220  9339  9400  9530  9840  9977  9988