Asianet News MalayalamAsianet News Malayalam

നിർമ്മൽ എൻ ആർ-185 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala  lottery nirmal nr 185-7-08-2020-result today
Author
Thiruvananthapuram, First Published Aug 7, 2020, 4:07 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-185 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NR 466762

സമാശ്വാസ സമ്മാനം (8000)

NN 466762  NO 466762  NP 466762  NS 466762  NT 466762  NU 466762  NV 466762  NW 466762 NX 466762  NY466762  NZ 466762

രണ്ടാം സമ്മാനം [10 Lakhs]

NV 542690

മൂന്നാം സമ്മാനം [1 Lakh]

NN 227005  NO 244987  NP 233282  NR 190167  NS 579064  NT 153905  NU 363501  NV 563705  NW 114775  NX 148560  NY 441739  NZ 360433

നാലാം സമ്മാനം (5,000/-)

1124  1241  1432  2068  2327  3339  3530  3554  5297  5326  5980  6576  6740  6919  7345  8520  8700  8968

അഞ്ചാം സമ്മാനം (1,000/-)

0155  0436  0535  1022  1176  1327  1726  2094  2136  2142  2192  2226  2624  2668  2855  3319  3330  3432  4542  4567  4663  4735  4886  5187  5447  5852  5941  6591  6621  6961  7101  7590  9094  9638  9751  9810

ആറാം സമ്മാനം(500/-)

0052  0124  0300  0583  0623  0791  0890  0943  1162  1200  1446  1507  1620  1738  1898  2187  2261  2333  2373  2575  2654  2898  2994  3050  3365  3503  3902  3916  3972  4167  4406  4452  4551  4631  5124  5153  5277  5346  5359  5443  5602  5646  6199  6260  6478  6537  6697  6698  6840  6891  7030  7032  7036  7080  7297  7405  7447  7607  7798  7901  8145  8466  8724  8878  8906  9199  9488  9545  9746  9837

ഏഴാം സമ്മാനം (100)

0148  0207  0214  0240  0276  0369  0419  0423  0438  0635  0679  0682  0721  0877  0961  1051  1054  1073  1156  1223  1231  1244  1262  1301  1319  1324  1566  1650  1712  1838  2026  2073  2092  2189  2195  2284  2328  2358  2422  2459  2476  2487  2633  2736  2806  2963  2998  3115  3129  3172  3220  3303  3362  3403  3627  3681  3754  3869  3892  3931  3942  4111  4151  4274  4352  4506  4698  4960  5026  5063  5158  5181  5364  5470  5472  5970  6035  6172  6416  6528  6581  6803  6874  6988  7083  7169  7193  7200  7299  7357  7370  7554  7645  7751  7812  7837  8045  8118  8201  8245  8254  8283  8284  8461  8489  8617  8701  8803  8960  9100  9127  9129  9162  9326  9368  9393  9402  9409  9431  9845

Follow Us:
Download App:
  • android
  • ios