Asianet News MalayalamAsianet News Malayalam

നിർമ്മൽ എൻ ആർ-187 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

kerala lottery nirmal nr-187-21-08-2020 result today
Author
Thiruvananthapuram, First Published Aug 21, 2020, 3:17 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-187 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NX 579592

സമാശ്വാസ സമ്മാനം(8000)

NN 579592  NO 579592  NP 579592  NR 579592  NS 579592  NT 579592  NU 579592  NV 579592  NW 579592  NY 579592  NZ 579592

രണ്ടാം സമ്മാനം  [10 Lakhs]

NP 504733

മൂന്നാം സമ്മാനം  [1 Lakh]

NN 677045  NO 205379  NP 357272  NR 272713  NS 545544  NT 549395  NU 330551  NV 235718  NW 206135  NX 688982  NY 205069  NZ 635843

നാലാം സമ്മാനം (5,000/-)

1016  2458  4106  4329  4385  5568  6467  6533  7120  7257  7440  8078  8163  8215  8584  9106  9199  9254

അഞ്ചാം സമ്മാനം (1,000/-)

0012  0034  0090  0452  0952  1012  1090  1767  1985  2117  2599  2972  3404  3473  3848  4698  4885  5336  5519  5696  5722  5976  6267  6273 6415  6604  6613  6958  7606  7638  8005  8794  8799  8846  9783  9853

ആറാം സമ്മാനം (500/-)

0680  0888  0921  1027  1130  1157  1167  1217  1365  1449  1485  1661  1729  1765  1904  2057  2146  2195  2490  2578  2851  3182  3368  3434 3512  3821  3825  3901  3905  4047  4076  4315  4362  4420  4519  4575  4681  4768  4815  5121  5166  5167  5197  5423  5448  5506  5795  6002 6345  6538  6545  6671  6734  7289  7316  7460  7563  8129  8520  8655  8904  8915  8985  9357  9558  9656  9785  9793  9861  9960

ഏഴാം സമ്മാനം (100/-)

0088  0089  0259  0406  0411  0465  0615  0647  0672  0731  0932  0989  1026  1123  1375  1899  1912  1986  2034  2076  2089  2153  2202  2309  2462  2592  2600  2704  2729  2735  2759  2907  3080  3153  3164  3257  3264  3280  3281  3285  3661  3731  3801  3836  3971  3979  4109  4140  4190  4192  4198  4210  4222  4252  4266  4419  4536  4573  4583  4743  4766  4776  4798  4806  4837  4900  5099  5263  5899  6068  6087  6215  6272  6395  6427  6479  6481  6519  6695  6742  6755  6897  6898  6902  7008  7046  7086  7234  7429  7463  7484  7663  7731  7766  7798  7846  7936  8126  8157  8161  8235  8289  8332  8352  8605  8628  8649  8687  8689  8969  9104  9236  9407  9428  9507  9634  9771  9792  9836  9922
 

Follow Us:
Download App:
  • android
  • ios