Asianet News MalayalamAsianet News Malayalam

നിർമൽ എൻ ആർ-196 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

kerala lottery nirmal-nr-196-30-10-2020-result today
Author
Thiruvananthapuram, First Published Oct 30, 2020, 4:03 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-196 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

ND 638915

സമാശ്വാസ സമ്മാനം(8000)

NA 638915  NB 638915  NC 638915  NE 638915  NF 638915  NG 638915  NH 638915  NJ 638915  NK 638915  NL 638915  NM 638915

രണ്ടാം സമ്മാനം [10 Lakhs]

NG 178407

മൂന്നാം സമ്മാനം [1 Lakh]

NA 240987  NB 609613  NC 428735  ND 546918  NE 479831  NF 773833  NG 391092  NH 646721  NJ 277099  NK 738407  NL 354065  NM 530934

നാലാം സമ്മാനം (5,000/-)

0282  1316  2810  3385  3900  4946  4960  5370  5941  6420  6750  7110  7242  7337  7431  8182  8827  9186

അഞ്ചാം സമ്മാനം (.1,000/-)

0181  0212  0366  0757  1621  1901  1918  2299  2619  3258  3444  3874  4088  4104  4317  4464  4524  4831  4866  5014  5018  5073  5419  5482  5753  5757  6140  6327  6610  6968  7779  8029  8049  8883  9237  9952

ആറാം സമ്മാനം (500/-)

0177  0397  0625  0692  0735  0841  0863  1048  1168  1345  1416  1444  1675  1724  1782  1816  1870  1894  1963  2107  2360  2442  2503  2576  2660  3313  3331  3343  3411  3631  3686  3849  4194  4376  4652  5012  5130  5165  5294  5472  5625  5639  5748  5925  6141  6206  6240  6908  7228  7373  7392  7415  7441  7681  7734  7755  8119  8265  8646  9130  9167  9177  9183  9207  9314  9453  9480  9691  9771  9795

ഏഴാം സമ്മാനം (100/-)

0046  0103  0144  0288  0310  0325  0337  0468  0528  0802  0961  1030  1070  1098  1146  1399  1405  1443  1702  1776  1787  1980  2154  2363  2464  2707  2761  2786  2900  2903  2926  3043  3169  3206  3259  3533  3564  3578  3612  3739  3740  3755  3809  3836  3923  3971  3994  4072  4075  4180  4183  4247  4487  4526  4682  4977  5068  5089  5090  5255  5277  5382  5517  5525  5595  5680  5733  5970  6022  6158  6162  6167  6287  6513  6525  6691  6751  6912  7182  7189  7193  7284  7417  7549  7816  7862  7892  7908  7937  7999  8046  8178  8198  8414  8460  8468  8501  8589  8647  8690  8789  8859  8908  8928  9000  9107  9256  9401  9420  9442  9457  9512  9563  9597  9598  9610  9699  9790  9875  9883

Follow Us:
Download App:
  • android
  • ios