തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-208 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NF 802248

സമാശ്വാസ സമ്മാനം (8000)

NA 802248  NB 802248 NC 802248  ND 802248  NE 802248  NG 802248 NH 802248  NJ 802248  NK 802248  NL 802248  NM 802248

രണ്ടാം സമ്മാനം [10 Lakhs]

NK 702905

മൂന്നാം സമ്മാനം  [1 Lakh]

NA 815282  NB 148459  NC 741088  ND 730084  NE 314953  NF 350708  NG 349519  NH 811980 NJ 353656 NK 606782 NL 767057 NM 424005

നാലാം സമ്മാനം (5,000/-)

0461  0929  1267  1420  1448  1834  2226  2782  6174  6183  6805  7302  7793  8138  8200  8565  9248  9356

അഞ്ചാം സമ്മാനം (1,000/-)

0240  0518  0534  0577  1028  1176  1577  2630  2824  2835  3273  3514  4015  4230  4469  4546  4681  5375  6008  6075  6107  6544  6631  6934  7151  7406  7920  8019  8363  8573  8589  8820  9015  9065  9807  9992

ആറാം സമ്മാനം (500/-)

0139  0350  0495  0626  0636  1088  1203  1269  1407  1542  1588  1810  1905  1982  2116  2325  2414  2447  2464  2686  2987  3116  3271  3287  3440  3563  3707  3900  3907  3941  4072  4108  4139  4152  4204  4336  4497  4595  4636  4677  4720  5095  5511  5519  5914  5934  6210  6354  6550  6702  6703  7069  7164  7176  7203  7426  7701  7868  7986  8005  8154  8790  9025  9105  9200  9235  9299  9440  9665  9857

ഏഴാം സമ്മാനം (100/-)

0003  0532  0609  0668  0718  0789  0878  0897  0933  0948  0968  1034  1066  1333  1444  1474  1505  1507  1532  1566  1592  1681  1814  1879  1993  2082  2261  2328  2368  2404  2455  2526  2533  2619  2629  2641  2648  2858  2864  2899  3053  3170  3193  3289  3376  3449  3740  3759  3910  3955  4001  4151  4173  4266  4691  4730  4921  4942  4979  4981  5000  5078  5103  5187  5302  5465  5488  5514  5556  5626  5682  5683  5749  5773  5796  5860  5932  6046  6117  6154  6190  6295  6315  6464  6615  6695  6994  7053  7066  7072  7115  7210  7463  7603  7714  7721  7725  7731  7819  7830  7880  7997  8069  8107  8303  8310  8366  8408  8504  8652  8932  9159  9567  9616  9756  9769  9778  9888  9974