Asianet News MalayalamAsianet News Malayalam

നിർമൽ എൻ ആർ-215 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala lottery nirmal-nr-215-12-3-2021-result today
Author
Thiruvananthapuram, First Published Mar 12, 2021, 3:13 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-215 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NV 569924

സമാശ്വാസ സമ്മാനം(8000)

NN 569924  NO 569924 NP 569924  NR 569924 NS 569924  NT 569924 NU 569924  NW 569924  NX 569924  NY 569924  NZ 569924

രണ്ടാം സമ്മാനം [10 Lakhs]

NN 650216

മൂന്നാം സമ്മാനം [1 Lakh]

NN 704106  NO 653148 NP 853827 NR 347821 NS 146219 NT 623711 NU 748392 NV 679878 NW 680521 NX 845703 NY 793783 NZ 188345

നാലാം സമ്മാനം (5,000/-)

0047  0378  0948  1054  1060  1109  1119  1323  2349  2602  3184  3739  4291  4716  4937  7297  8208  8497

അഞ്ചാം സമ്മാനം (1,000/-)

0355  0544  0685  0769  1021  1139  1221  1342  1521  2309  2336  3466  3678  3809  3825  4101  4143  4158  4388  4608  6124  6149  6163  6846  7158  7282  7305  7498  7825  7947  8145  8237  8619  8850  9008  9359

ആറാം സമ്മാനം (500/-)

0043  0228  0235  0304  0558  0731  0999  1237  1330  1535  1604  1611  1707  1925  2000  2259  2305  2534  2643  2711  2861  3029  3032  3071  3098  3412  3630  3668  3895  3903  3916  4006  4253  4616  4727  5026  5095  5110  5477  5590  5910  5956  5991  6261  6273  6286  6431  6950  7465  7561  7704  7723  7798  7909  8147  8153  8168  8195  8321  8385  8626  8735  8801  9026  9299  9343  9477  9493  9533  9893

ഏഴാം സമ്മാനം (100/-)

0011  0019  0098  0263  0317  0353  0487  0564  0613  0642  0675  0687  0698  0713  0714  0811  0858  0873  0914  0965  1106  1143  1384  1391  1406  1497  1641  1699  1788  1984  2100  2166  2311  2562  2576  2580  2589  2867  2890  2959  2988  3005  3063  3189  3214  3290  3376  3403  3404  3592  3610  3640  3684  3756  4221  4248  4270  4287  4645  4842  4843  4885  4905  4953  5011  5241  5506  5533  5578  5667  5871  5895  6019  6024  6070  6170  6325  6506  6537  6640  6695  6921  6981  7055  7123  7216  7319  7364  7370  7550  7566  7746  7760  7772  7879  8116  8179  8263  8269  8427  8571  8597  8711  8835  8916  8979  9001  9047  9052  9063  9160  9248  9272  9279  9347  9441  9479  9613  9677  9941

Follow Us:
Download App:
  • android
  • ios