Asianet News MalayalamAsianet News Malayalam

നിർമൽ എൻ ആർ-216 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala lottery nirmal-nr-216-19-3-2021-result today
Author
Thiruvananthapuram, First Published Mar 19, 2021, 3:57 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-216 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NJ 317446

സമാശ്വാസ സമ്മാനം (8,000/-)

NA 317446  NB 317446  NC 317446  ND 317446 NE 317446  NF 317446  NG 317446  NH 317446  NK 317446  NL 317446  NM 317446

രണ്ടാം സമ്മാനം  [10 Lakhs]

NG 262445

മൂന്നാം സമ്മാനം [1 Lakh]

NA 154950  NB 764157  NC 151118  ND 483422  NE 773491  NF 198055  NG 796210  NH 172420  NJ 475519  NK 678443  NL 810064  NM 275817

നാലാം സമ്മാനം (5,000/-)

0604  1573  2855  3300  3608  3786  3887  5207  5712  6453  6969  7551  8146  8417  9069  9125  9214  9740

അഞ്ചാം സമ്മാനം (1,000/-)

0322  0909  1413  1565  2673  2700  3081  4543  4788  5209  5308  5346  5558  5791  5796  6264  6525  6765  7117  7188  7380  7505  7509  7542  7624  7694  7783  7896  8125  8200  8232  8522  9049  9217  9398  9815

ആറാം സമ്മാനം (500/-)

0010  0180  0283  0319  0476  0863  0966  1081  1151  1213  1268  1504  1604  1700  1974  1983  1992  2022  2072  2229  2501  2598  2989  3014  3338  3577  3717  3725  3993  4079  4241  4291  4467  4620  4805  4850  5035  5163  5196  5271  5284  5344  5349  5418  5491  5623  5695  5708  5730  5926  6295  6349  6591  6653  6683  6931  6939  6941  6994  7087  7258  7437  7563  7597  7612  7622  7636  7707  7960  7978  7983  8385  8407  8493  9213  9473  9632  9768  9959

ഏഴാം സമ്മാനം (100)

0064  0106  0167  0169  0348  0493  0510  0512  0701  0771  0791  0864  0930  1027  1206  1299  1335  1540  1567  1745  1852  1864  1914  1982  2049  2186  2364  2444  2474  2558  3018  3025  3074  3088  3397  3484  3664  3731  3985  4023  4066  4093  4195  4202  4444  4599  4631  4708  5018  5154  5218  5303  5402  5409  5426  5534  5546  5578  5602  5610  5613  5733  5780  5823  5875  5877  5933  5950  5971  5972  6120  6122  6138  6157  6191  6208  6211  6232  6279  6326  6345  6506  6600  6654  6663  6709  7000  7017  7053  7108  7157  7167  7213  7289  7292  7300  7335  7512  7521  7618  7679  7882  7899  8192  8459  8548  8592  8684  8883  8930  8977  9000  9096  9127  9192  9255  9452  9492  9614  9629  9635  9762

Follow Us:
Download App:
  • android
  • ios