തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-221 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NP 600751

സമാശ്വാസ സമ്മാനം(8000)

NN 600751  NO 600751  NR 600751  NS 600751  NT 600751  NU 600751  NV 600751  NW 600751  NX 600751  NY 600751  NZ 600751

രണ്ടാം സമ്മാനം [10 Lakhs]

NS 273996

മൂന്നാം സമ്മാനം [1 Lakh]   

NN 609151 NO 608723 NP 796547 NR 249773 NS 605788 NT 421073 NU 623694 NV 601467 NW 247698 NX 247032 NY 173412  NZ 696107

നാലാം സമ്മാനം (5,000/-  )

0617  0959  1516  2931  3261  3306  3350  3960  4493  5273  6957  6989  7010  8011  8027  8037  9122  9136

അഞ്ചാം സമ്മാനം (1,000/- )

0173  0727  1139  1149  2000  2018  2430  2656  2942  3063  3331  3450  3634  3684  4563  4609  4834  4852  4870  5521  5863  5952  6444  6659  6710  7166  7728  8057  8064  8317  8340  8711  8738  9161  9225  9840

ആറാം സമ്മാനം (500/-  )

0113  0181  0192  0236  0500  0695  0807  0834  1007  1392  1539  1600  1744  1914  1927  2088  2285  2560  2659  2785  2788  2867  3046  3101  3113  3259  3293  3301  3416  3765  3884  3901  4049  4348  4693  4710  4947  5085  5086  5253  5495  5579  5615  5635  5722  5790  5832  6024  6056  6581  6595  6636  7272  7377  7397  7409  7450  7517  7542  7597  7679  7741  8013  8083  8189  8337  8368  8638  8654  8864  8948  8962  9054  9108  9164  9419  9515  9707  9832

ഏഴാം സമ്മാനം (100/- )  

0027  0031  0065  0185  0257  0361  0370  0391  0393  0410  0448  0623  0722  0773  0798  1093  1124  1155  1399  1451  1463  1507  1549  1579  1672  1723  1829  1918  1981  2049  2148  2214  2215  2302  2363  2382  2394  2565  2597  2677  2782  2795  2873  3079  3708  3743  3915  3935  4033  4173  4379  4410  4439  4457  4575  4603  4629  4667  4773  4788  4959  5004  5112  5252  5367  5461  5473  5498  5541  5778  5819  6093  6259  6363  6451  6483  6519  6559  6727  6753  6835  6907  6923  6936  7039  7119  7205  7531  7563  7612  7695  7819  7897  7918  7921  8055  8117  8131  8220  8260  8296  8324  8432  8446  8645  8815  8842  8866  8922  8960  8980  9217  9292  9358  9395  9527  9809  9827  9850  9859  9945  9946