Asianet News MalayalamAsianet News Malayalam

നിർമൽ എൻ ആർ-244 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-nirmal-nr-244-1-10-2021-result-today
Author
Thiruvananthapuram, First Published Oct 1, 2021, 3:51 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala lottery) വകുപ്പിന്റെ നിർമൽ(nirmal)എൻ ആർ-244 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ(lottery) സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

ND 736426

സമാശ്വാസ സമ്മാനം(8000)

NA 736426  NB 736426  NC 736426  NE 736426  NF 736426  NG 736426  NH 736426  NJ 736426  NK 736426  NL 736426  NM 736426

രണ്ടാം സമ്മാനം [10 Lakhs] 

NB 143845

മൂന്നാം സമ്മാനം[1 Lakh

NA 446717 NB 422012 NC 627804 ND 265986 NE 279170 NF 683263 NG 174240 NH 689675 NJ 716932 NK 753229 NL 300468  NM 542248

നാലാം സമ്മാനം (5,000/-  )

0076  0176  0203  0317  0808  0994  1011  2045  2300  2607  2984  3224  5469  6072  6664  6873  7975  9359

അഞ്ചാം സമ്മാനം (1,000/- )

0292  0325  0590  0822  1020  1515  2011  2087  2143  2160  2503  3350  3659  3810  3874  4383  5209  5276  5548  5924  6363  6707  6747  6971  7162  7245  7324  7385  7572  7959  8299  8506  8511  8735  9463  9550

ആറാം സമ്മാനം (500/-)

0027  0075  0234  0446  0453  0525  0924  1075  1097  1153  1172  1541  1765  2105  2169  2334  2392  2432  2836  2865  3061  3261  3399  3463  3606  3639  3689  3792  3842  3866  4038  4274  4399  4432  4559  4574  4639  4870  4872  4892  4953  5067  5090  5368  5431  5594  5883  5896  6037  6148  6342  6845  6920  7028  7093  7142  7364  7446  7447  7563  7569  7749  7854  7925  7946  8150  8223  8229  8619  8736  9127  9256  9477  9537  9540  9653  9853  9929  9930

ഏഴാം സമ്മാനം(100) 

0356  0419  0477  0493  0527  0578  0648  0824  0841  0876  0915  0929  1082  1117  1293  1342  1416  1462  1496  1521  1770  1933  2022  2048  2059  2190  2307  2578  2704  3045  3129  3156  3170  3245  3324  3342  3390  3426  3449  3583  4026  4466  4469  4564  4611  4709  4773  4793  4799  4925  4959  4978  5068  5109  5163  5243  5255  5331  5413  5514  5524  5586  5720  5872  5928  5953  6054  6078  6130  6206  6274  6285  6299  6439  6464  6491  6553  6688  6750  6796  6840  6935  6980  7075  7113  7136  7146  7415  7440  7502  7524  7611  7842  7860  7896  7966  8046  8050  8177  8388  8461  8501  8513  8533  8541  8767  8779  8791  8878  8957  9066  9175  9237  9311  9414  9462  9603  9685  9769  9881  9960  9997

Follow Us:
Download App:
  • android
  • ios