Asianet News MalayalamAsianet News Malayalam

നിർമൽ എൻ ആർ-246 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-nirmal-nr-246-15-10-2021-result-today
Author
Thiruvananthapuram, First Published Oct 15, 2021, 3:20 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala lottery) വകുപ്പിന്റെ നിർമൽ(nirmal)എൻ ആർ-246 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ(lottery) സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NJ 709777

സമാശ്വാസ സമ്മാനം(8000)

NA 709777  NB 709777  NC 709777  ND 709777  NE 709777  NF 709777  NG 709777  NH 709777  NK 709777  NL 709777  NM 709777

രണ്ടാം സമ്മാനം [10 Lakhs]

NK 291652

മൂന്നാം സമ്മാനം  [1 Lakh

NA 597240  NB 846843 NC 462534 ND 315361 NE 799743 NF 515471 NG 651504 NH 283152 NJ 729089 NK 543160 NL 247149  NM 628885

നാലാം സമ്മാനം (5,000/-)

0081  0580  0950  2257  2936  3243  3256  3471  3845  4952  5670  5752  6479  7323  7400  8018  9043  9417

അഞ്ചാം സമ്മാനം (1,000/-)

0012  0237  0677  1463  1970  2005  3025  3212  3904  4023  4033  4042  4054  4272  4367  4942  4963  4986  5373  5773  5901  6391  6422  6665  6694  7314  7340  7354  7404  7917  8039  8378  8581  8948  9352  9771

ആറാം സമ്മാനം (500/-)

0414  0495  0590  0620  0636  0655  0755  0823  0846  0872  0890  1010  1042  1195  1282  1284  1462  1535  1719  1728  1747  1750  1996  2002  2069  2164  2189  2460  2488  2656  2993  3037  3277  3416  3509  3575  3604  3790  3865  4014  4452  4548  4690  4694  4788  5040  5486  5628  5639  5682  6260  6519  7261  8035  8049  8137  8180  8257  8264  8337  8353  8372  8496  8546  8551  8701  8721  8811  9006  9037  9110  9153  9212  9258  9516  9719  9792  9886  9947

ഏഴാം സമ്മാനം (100/-  )

0090  0112  0139  0195  0264  0405  0416  0454  0508  0727  0957  1099  1371  1406  1480  1511  1542  1630  1652  1806  2060  2087  2128  2168  2208  2230  2275  2339  2340  2383  2386  2401  2441  2507  2649  2684  2779  2896  3026  3072  3159  3194  3209  3273  3559  3606  3739  3827  3924  3949  3976  4147  4171  4291  4318  4429  4436  4642  4657  4678  4787  4809  4912  4950  5013  5119  5266  5309  5349  5593  5662  5672  5859  5924  5977  6020  6036  6141  6166  6173  6214  6236  6241  6255  6288  6439  6450  6550  6638  6643  6701  6708  6781  6793  6820  6835  6836  7190  7328  7391  7401  7410  7521  7555  7578  7766  7836  7937  8340  8443  8504  8552  8750  8804  8838  8907  9308  9420  9482  9639  9796  9929

Follow Us:
Download App:
  • android
  • ios