Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 249|നിർമൽ NR 249 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-Nirmal NR 249-5-11-2021-result-today
Author
Thiruvananthapuram, First Published Nov 5, 2021, 3:20 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala lottery) വകുപ്പിന്റെ നിർമൽ(nirmal)എൻ ആർ-249 ഭാഗ്യക്കുറിയുടെ(lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NP 777953

സമാശ്വാസ സമ്മാനം(8000)

NN 777953  NO 777953  NR 777953  NS 777953  NT 777953  NU 777953  NV 777953  NW 777953  NX 777953  NY 777953  NZ 777953

രണ്ടാം സമ്മാനം [10 Lakhs]

NR 740261

മൂന്നാം സമ്മാനം  [1 Lakh

NN 131517 NO 518464 NP 737002 NR 691580 NS 298073 NT 237048 NU 365454 NV 792867 NW 328920 NX 585486 NY 776490  NZ 691620

നാലാം സമ്മാനം(5,000/-)

0188  1231  1933  2294  2430  2532  3064  3174  4829  5410  6781  7881  8038  8920  9038  9135  9546  9997

അഞ്ചാം സമ്മാനം (1,000/-)

0070  0330  0360  0389  0699  0848  1160  1534  1634  2047  2289  2437  2563  2907  3158  3281  3692  3852  3928  3990  4285  5483  5652  6416  6597  7051  8001  8402  8469  8616  9337  9367  9430  9561  9767  9889

ആറാം സമ്മാനം (500/-)

1568  5219  6904  9333  6754  6469  4244  2766  5051  2463  6037  2847  0814  6329  4550  8491  9700  3423  4857  9386  9665  3054  9699  5830  4189  6059  7377  8978  6869  5348  0555  8287  9232  0794  5202  3844  3559  7223  0478  3653  9361  7940  5626  7560  9331  0844  6250  3351  2454  9265  9041  7716  3580  1537  3970  6812  1340  2891  3926  2888  7152  6217  2376  5983  0511  5937  0284  0481  2521  1884  6726  2414  9279  6115  2588  6339  7914  9044  0521

ഏഴാം സമ്മാനം(100/-  ) 

0375  0509  0550  0658  0806  0809  0838  0912  1009  1364  1429  1526  1625  1688  1889  1966  1992  2109  2134  2195  2380  2432  2454  2456  2597  2620  2799  2820  2929  2970  3034  3045  3266  3434  3442  3568  3599  3602  3606  3723  3752  3768  3965  3968  4027  4106  4171  4336  4343  4356  4455  4597  4611  4619  4751  4820  4910  4928  4950  4990  5007  5055  5229  5456  5511  5564  5679  5794  6243  6302  6427  6467  6483  6506  6524  6593  6727  6741  6959  7052  7166  7276  7297  7343  7351  7418  7525  7591  7717  7720  7917  8014  8130  8157  8339  8376  8382  8410  8532  8566  8633  8728  8748  8923  8936  9026  9043  9221  9312  9382  9462  9482  9514  9556  9584  9598  9611  9652  9827  9829  9841  9846  9926

Follow Us:
Download App:
  • android
  • ios