Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 250|നിർമൽ NR 250 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-nirmal-nr-250-12-11-2021-result-today
Author
Thiruvananthapuram, First Published Nov 12, 2021, 3:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ നിർമൽ എൻ ആർ-250 ഭാഗ്യക്കുറിയുടെ(nirmal nr 250 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NL 478102

സമാശ്വാസ സമ്മാനം(8000)

NA 478102  NB 478102  NC 478102  ND 478102  NE 478102  NF 478102  NG 478102  NH 478102  NJ 478102  NK 478102  NM 478102

രണ്ടാം സമ്മാനം [10 Lakhs]

NC 113003

മൂന്നാം സമ്മാനം  [1 Lakh]

NA 804787  NB 767326  NC 753522  ND 171272  NE 768619 NF 197829 NG 562589  NH 569707  NJ 205800  NK 272509  NL 526138  NM 526009

നാലാം സമ്മാനം (5,000/-)

1419  1597  1832  2119  2869  3129  3405  3430  3713  5539  5827  7038  7486  7660  8412  8658  8725  9993

അഞ്ചാം സമ്മാനം (1,000/-)

0809  1225  1659  1830  1875  2358  2474  2810  2966  2987  3346  3534  3712  4190  4381  4483  4576  4668  5134  5148  5928  6090  6164  6317  6616  6894  6994  7370  7460  7675  7686  7706  7789  8144  8474  9263

ആറാം സമ്മാനം (500/- )

0132  0306  0514  0557  0591  0621  0881  0922  1073  1117  1281  1656  1674  1716  1819  1911  1993  2011  2091  2124  2142  2329  2445  2541  2585  2637  2671  2814  2819  2866  3031  3267  3762  3820  4025  4163  4538  4542  4776  4997  5151  5186  5402  5596  5734  5776  5788  5824  6118  6342  6345  6424  6528  6810  6897  6984  7003  7080  7171  7293  7445  7479  7669  7671  7701  7743  7893  8018  8294  8476  8537  8834  9184  9311  9499  9529  9583  9739  9810

ഏഴാം സമ്മാനം (100/- )

0140  0290  0298  0309  0515  0564  0765  0776  0800  0840  0909  0967  1279  1348  1599  1625  1775  2016  2036  2061  2128  2149  2219  2245  2264  2361  2390  2555  2800  2890  2927  2940  3396  3549  3743  3836  3850  3866  3894  3918  3998  4104  4373  4386  4437  4513  4605  4609  4628  4715  4723  4766  4837  4956  5019  5338  5368  5469  5575  5619  5693  5731  5748  5760  5800  5882  5961  5979  6343  6406  6467  6529  6572  6592  6663  6723  6812  6857  6952  6954  6985  7048  7084  7156  7163  7182  7250  7298  7323  7408  7693  7726  7792  7883  7940  8098  8161  8165  8211  8259  8360  8386  8496  8590  8607  8618  8847  8848  9099  9103  9109  9118  9195  9380  9556  9561  9633  9752  9855  9885  9927  9971

Follow Us:
Download App:
  • android
  • ios