Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 251|നിർമൽ NR 251 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-nirmal-nr-251-19-11-2021-result-today
Author
Thiruvananthapuram, First Published Nov 19, 2021, 3:23 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ നിർമൽ എൻ ആർ-251 ഭാഗ്യക്കുറിയുടെ(nirmal nr 251 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NT 157229

സമാശ്വാസ സമ്മാനം(8,000/-)

 NN 157229  NO 157229  NP 157229  NR 157229  NS 157229  NU 157229  NV 157229  NW 157229  NX 157229  NY 157229  NZ 157229

രണ്ടാം സമ്മാനം  [10 Lakhs]

NU 273628

മൂന്നാം സമ്മാനം [1 Lakh]

NN 716222  NO 823624  NP 218465  NR 748475  NS 613574  NT 777006  NU 507563  NV 806233  NW 291605  NX 639759  NY 827467  NZ 575839

നാലാം സമ്മാനം (5,000/-)

0923  3239  4210  4308  4366  4460  4998  5165  5368  5396  6575  7101  7231  7983  8101  8276  9156  9564

അഞ്ചാം സമ്മാനം (1,000/-)

0784  1024  1077  1090  1266  1581  1596  1704  2378  2380  2680  2754  2908  2924  3045  3475  3575  4384  4518  4723  4742  4838  5241  5277  6014  6221  6540  7051  7284  7380  7666  7951  8059  8724  9142  9181

ആറാം സമ്മാനം (500/-)

0014  0047  0439  0554  0635  0779  0948  1192  1211  1705  1803  1880  1888  1958  2209  2269  2561  2652  2825  2925  3023  3070  3107  3482  3554  3713  3896  4080  4083  4089  4162  4340  4358  4373  4426  4534  4716  4763  5042  5200  5433  5461  5704  5843  5881  5957  6096  6117  6378  6699  6752  6837  6966  6993  7095  7364  7394  7408  7449  7526  7686  7759  7779  7986  8044  8182  8191  8210  8270  8372  8438  8657  8726  8765  9187  9376  9694  9829

ഏഴാം സമ്മാനം (.100/)

0052  0073  0106  0247  0366  0868  0955  1001  1040  1088  1108  1228  1782  1783  1864  1889  1915  1987  2032  2150  2170  2228  2243  2331  2397  2490  2516  2546  2571  2623  2797  2895  3066  3441  3473  3538  3550  3644  3654  3662  3721  3729  3812  3825  3838  3849  4254  4399  4439  4574  4598  4715  4717  4811  4825  4836  4995  5051  5071  5172  5232  5265  5392  5616  5628  5679  5760  5834  6038  6193  6250  6269  6276  6316  6389  6452  6506  6551  6785  6898  6929  6951  6964  6981  7022  7242  7272  7304  7356  7362  7369  7377  7402  7465  7684  7699  7721  7773  7806  7837  7935  7973  8370  8421  8498  8528  8661  8806  8823  8829  8971  8981  9029  9038  9056  9230  9272  9612  9637  9659  9905  9977

Follow Us:
Download App:
  • android
  • ios