Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 252: നിർമൽ NR 252 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-nirmal-nr-252-26-11-2021-result-today
Author
Thiruvananthapuram, First Published Nov 26, 2021, 3:13 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala lottery result) വകുപ്പിന്റെ നിർമൽ എൻ ആർ-252 ഭാഗ്യക്കുറിയുടെ(nirmal nr 252 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

ND 273062

രണ്ടാം സമ്മാനം [10 Lakhs]

NC 829364

മൂന്നാം സമ്മാനം[1 Lakh 

NA 816743  NB 420190  NC 238980  ND 214622  NE 794602  NF 792597  NG 591209  NH 299370  NJ 538990  NK 787070  NL 743606  NM 810979

നാലാം സമ്മാനം (5,000/-)

0425  1466  2590  3833  3964  4090  4587  5160  5204  5213  5537  6243  6352  6891  7763  8976  9306  9835

അഞ്ചാം സമ്മാനം (1,000/-)

0268  0363  0444  1008  1496  2095  2157  2204  2250  2365  2928  3082  3288  3428  3691  4009  4566  4768  4822  4846  4851  4866  5041  5082  5460  5630  7061  7136  7361  7582  8427  8588  9210  9455  9813  9904

ആറാം സമ്മാനം (500/-)

0132 0165 0238 0293 0537 0636 0789 0942 1181 1224 1841 1928 1950 1966 1999 2128 2257 2258 2331 2336 2337 2399 2502 2506 2555 2735 2755 2890 3212 3801 3817 3920 4133 4300 5031 5036 5107 5118 5209 5258 5271 5539 5574 5776 5852 5893 5930 5931 6361 6645 6666 6849 7078 7163 7183 7327 7386 7474 7607 7688 8123 8280 8489 8509 8728 8767 8909 8958 9019 9022 9131 9498 9546 9549 9650 9707 9761 9796 9807

ഏഴാം സമ്മാനം (100/-)

0028  0126  0282  0325  0538  0555  0558  0577  0782  0792  0804  0812  0860  0937  1286  1344  1383  1470  1598  1626  1697  1897  1932  1965  2049  2079  2222  2270  2376  2420  2491  2912  2952  2975  3025  3191  3242  3255  3258  3291  3297  3584  3603  3731  3757  3761  3890  3978  4062  4068  4069  4113  4213  4231  4264  4334  4555  4863  4893  4909  5029  5092  5116  5283  5395  5612  5916  5979  6071  6125  6131  6219  6238  6259  6269  6333  6335  6372  6484  6559  6606  6681  6884  7022  7213  7335  7367  7387  7429  7446  7522  7558  7677  7725  7842  8008  8014  8083  8130  8132  8152  8161  8720  8739  8817  8946  9035  9056  9168  9186  9339  9371  9438  9537  9550  9632  9818  9846  9882  9891  9940

Follow Us:
Download App:
  • android
  • ios