Asianet News MalayalamAsianet News Malayalam

Kerala lottery Result : Nirmal NR 254 : ആർക്കാകും 70 ലക്ഷം ? നിർമൽ NR-254 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള ലോട്ടറി വകുപ്പിന്‍റെ നിര്‍മല്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. 

kerala-lottery-nirmal-nr-254-10-12-2021-result-today
Author
Thiruvananthapuram, First Published Dec 10, 2021, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala lottery result) വകുപ്പിന്റെ നിർമൽ NR-254 ഭാഗ്യക്കുറിയുടെ (nirmal nr 254 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം (result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

ND 453869

സമാശ്വാസ സമ്മാനം(8000)

NA 453869  NB 453869  NC 453869  NE 453869  NF 453869  NG 453869  NH 453869  NJ 453869  NK 453869  NL 453869  NM 453869

രണ്ടാം സമ്മാനം [10 Lakhs]

NJ 760788

മൂന്നാം സമ്മാനം [1 Lakh]

NA 665485 NB 518215 NC 878422 ND 590016 NE 908695 NF 317147 NG 468109 NH 289142 NJ 895720 NK 615079 NL 126225 NM 886551

നാലാം സമ്മാനം (5,000/)

0684  0894  1134  1263  1817  1914  3799  3919  4185  4429  5219  5506  5768  6096  8421  9288  9393  9446

അഞ്ചാം സമ്മാനം(1,000/-)

0405  1526  1765  2741  3045  3199  3255  3294  3603  3780  3917  4085  4415  4605  4665  4866  5017  5297  6156  6221  6361  6569  7008  7216  7290  7318  8202  8289  8319  8471  8783  9371  9699  9786  9927  9987

ആറാം സമ്മാനം (500/-)

0024  0236  0350  0362  0401  0551  0801  0898  0917  1076  1090  1176  1611  1654  1803  1823  2141  2145  2448  2451  2504  2797  3079  3446  3569  3696  3763  3828  3964  4035  4255  4270  4423  4456  4491  4551  4596  4609  4855  5031  5123  5139  5180  5198  5217  5306  5437  5497  5790  5945  6093  6119  6152  6164  6199  6261  6408  6515  6636  6844  7005  7132  7301  7861  8034  8312  8378  8384  8412  8453  8665  8707  8775  8918  9070  9274  9281  9477  9837

ഏഴാം സമ്മാനം(100/-)

0121  0242  0406  0428  0488  0577  0613  0658  0708  0825  0847  0910  1197  1455  1586  1634  1677  1801  2005  2160  2440  2458  2474  2526  2753  2761  2858  3034  3099  3229  3413  3554  3617  3686  3787  3855  3945  4200  4276  4427  4466  4499  4674  4851  4868  4884  4907  4913  4986  5073  5092  5125  5126  5210  5450  5585  5658  5795  5854  5901  5933  6060  6068  6151  6253  6262  6348  6365  6385  6391  6395  6500  6555  6648  6734  6743  6750  6861  6914  7007  7122  7138  7288  7354  7447  7506  7541  7626  7657  7699  7706  7930  7949  7971  8056  8110  8173  8329  8583  8649  8811  8852  8856  8861  8968  8972  9075  9099  9114  9174  9241  9256  9404  9422  9555  9602  9628  9666  9668  9826  9930  9938

Follow Us:
Download App:
  • android
  • ios