Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR- 260 : നിർമൽ NR 260 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 

kerala-lottery-nirmal-nr-260-21-1-2022-result-today
Author
Thiruvananthapuram, First Published Jan 21, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിന്റെ നിർമൽ എൻ ആർ-260 ഭാഗ്യക്കുറിയുടെ(Nirmal NR 260 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാം വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NF 297771

സമാശ്വാസ സമ്മാനം (8000)

NA 297771  NB 297771  NC 297771  ND 297771  NE 297771  NG 297771  NH 297771  NJ 297771  NK 297771  NL 297771  NM 297771

രണ്ടാം സമ്മാനം [10 Lakhs]

NH 658993

മൂന്നാം സമ്മാനം [1 Lakh 

NA 608272 NB 338597 NC 200772 ND 210380 NE 631272 NF 312765 NG 346019 NH 634275 NJ 261005 NK 853349 NL 391283 NM 113961

നാലാം സമ്മാനം 5,000/-

0676  0697  1439  1467  1982  2541  2723  2855  4102  5245  5294  6280  7929  8544  8865  8934  9109  9173

അഞ്ചാം സമ്മാനം 1,000/-

0021  0589  0593  0745  0783  0988  1304  1668  1852  2003  2144  2741  3111  3247  3775  4665  4684  4808  5076  5605  5698  5954  6008  6455  6481  6910  7406  8199  8668  9050  9138  9273  9524  9534  9588  9799

ആറാം സമ്മാനം 500/-

0010  0079  0163  0265  0299  0418  0692  0872  0980  0998  1142  1268  1335  1487  1531  1580  1583  1662  1720  1969  2190  2323  2433  2752  2885  3102  3125  3227  3265  3349  3653  4076  4291  4529  4556  4595  4860  5303  5330  5529  5611  5642  5719  5851  5950  5960  6016  6143  6435  6566  6579  6587  6646  6720  6741  6873  6981  7008  7092  7117  7319  7395  7573  7611  7970  8119  8316  8524  8612  8761  8971  9058  9177  9329  9402  9519  9585  9619  9666

ഏഴാം സമ്മാനം 100/-

0077  0093  0175  0251  0331  0389  0398  0409  0438  0462  0504  0537  0561  0569  0716  0928  1028  1092  1221  1372  1592  1766  1795  1805  2078  2092  2310  2413  2564  2565  2678  2708  2746  2834  3055  3126  3135  3213  3388  3397  3432  3459  3482  3585  3658  3759  3932  3950  3986  4036  4058  4271  4352  4416  4625  4834  5167  5176  5261  5310  5418  5506  5516  5531  5574  5625  5635  5874  5920  5921  5946  6192  6250  6283  6357  6418  6576  6616  6676  6762  7195  7209  7313  7314  7380  7409  7413  7639  7673  7696  7708  7849  7884  7913  7966  8034  8166  8214  8264  8392  8552  8570  8687  8718  8750  8828  8919  8945  8968  9052  9157  9181  9363  9374  9444  9483  9537  9561  9759  9884  9904  9948

Follow Us:
Download App:
  • android
  • ios