Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 270 : നിർമൽ NR 270 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-nirmal-nr-270-1-4-2022-result-today
Author
Thiruvananthapuram, First Published Apr 1, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിന്റെ നിർമൽ എൻ ആർ-270 ഭാഗ്യക്കുറിയുടെ (Nirmal NR 270 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(Result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NH 108405

സമാശ്വാസ സമ്മാനം(8000)

NA 108405 NB 108405 NC 108405 ND 108405 NE 108405 NF 108405 NG 108405 NJ 108405 NK 108405 NL 108405 NM 108405

രണ്ടാം സമ്മാനം [10 Lakhs]

NM 175343

മൂന്നാം സമ്മാനം [1 Lakh]

NA 736303 NB 179562 NC 955719 ND 890178 NE 903470 NF 285957 NG 262496 NH 487927 NJ 778959 NK 129172 NL 162589 NM 307090

നാലാം സമ്മാനം (5,000/- )

 

0135  0577  0837  2255  2761  2841  3722  4713  4789  6032  6366  7114  7287  7597  7859  8274  9137  9212

അഞ്ചാം സമ്മാനം (1,000/-)  

 

0224  0290  0434  0599  0679  1275  1309  2191  2566  2744  3167  3301  3421  3560  3577  4168  4419  4427  4546  5018  5028  5039  5447  6066  6398  6405  6532  7007  7044  7263  7629  8292  8363  8496  9265  9462

ആറാം സമ്മാനം (500/- )

 

0020  0223  0356  0514  0623  0692  0694  0706  0742  0801  0849  0917  0960  0962  1183  1390  1476  1724  1755  1914  2150  2318  2806  3104  3185  3341  3461  3626  3641  3652  3910  4023  4125  4264  4512  4514  4654  4851  5190  5229  5461  5531  5852  6105  6116  6210  6392  6394  6395  6750  6800  6831  6917  7354  7488  7520  7605  7728  7882  7992  8058  8170  8211  8318  8440  8467  8503  8753  8805  8837  8853  8951  8972  9254  9478  9518  9586  9865  9974

ഏഴാം സമ്മാനം (100/- )

4165  3681  2087  8856  0961  1704  7005  5257  5850  9881  2230  8184  4853  1764  5648  1794  6098  4785  9361  3460  5602  1876  4444  8087  1576  7019  3470  2601  3242  6963  5041  2288  5876  7250  0027  8963  0016  2628  6456  2910  2262  6342  4953  7786  9393  0454  9736  3375  8376  9559  1456  4411  8144  1877  7667  2796  1718  0709  7676  3676  9512  9747  8568  5805  3152  5825  0689  5145  9284  8709  6476  3650  5703  8648  3967  2426  5368  7639  7894  0659  8097  3220  8321  0336  9290  9723  5601  8408  8926  2355  3030  6205  5967  9689  6202  8388  4363  8140  8927  2181  6355  8902  1993  8395  6850  9000  0195  0278  3409  0815  7749  1656  8616  8379  2785  4094  7933  1400  4516  1887  5811

Follow Us:
Download App:
  • android
  • ios