Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 272 : നിർമൽ NR 272 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-nirmal-nr-272-15-4-2022-result-today
Author
Thiruvananthapuram, First Published Apr 15, 2022, 2:55 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിന്റെ നിർമൽ എൻ ആർ-272 ഭാഗ്യക്കുറിയുടെ (Nirmal NR 272 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(Result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NM 355748

സമാശ്വാസ സമ്മാനം (8000)

NA 355748 NB 355748 NC 355748 ND 355748 NE 355748 NF 355748 NG 355748 NH 355748 NJ 355748 NK 355748 NL 355748

രണ്ടാം സമ്മാനം  [10 Lakhs]

NE 136757

മൂന്നാം സമ്മാനം  [1 Lakh] 

NA 169182 NB 148532  NC 625576 ND 134015 NE 247003 NF 998744 NG 149797 NH 305658 NJ 973918 NK 105211 NL 369700 NM 998797

നാലാം സമ്മാനം [5,000/-]

0134  0280  0661  0867  1108  2006  2275  2764  3364  4139  4410  6227  6653  7392  7948  8094  9698  9970

അഞ്ചാം സമ്മാനം [1,000/-] 

0115  0162  0209  0365  0877  1407  1550  2186  2522  2796  2898  3454  3600  4359  4389  4592  4668  4798  4960  5172  5219  5231  5336  6487  6869  7150  7234  7494  7608  7824  7836  7858  8619  8697  8976  9905

ആറാം സമ്മാനം[ 500/-]

0370  0385  0747  0837  0881  0904  0981  0982  1144  1322  1433  1531  1577  1952  1996  2059  2169  2225  2401  2459  2524  2650  2738  2783  2818  2845  2928  3013  3054  3158  3218  3257  3510  3529  3680  3823  3837  3842  3854  4008  4087  4471  4533  4691  4737  4768  4829  4860  4870  4934  5520  5545  5598  5767  5882  6111  6188  6240  6793  7325  7355  7549  7602  7630  7653  7756  8038  8222  8245  8819  8829  9277  9330  9363  9479  9851  9900  9916  9980

ഏഴാം സമ്മാനം[ 100/-]

0024  0082  0218  0239  0302  0319  0472  0486  0663  0721  0912  1051  1168  1371  1620  1721  1725  1788  1849  1889  1890  2005  2115  2149  2221  2222  2240  2269  2334  2375  2467  2490  2656  2759  2773  2814  2816  2905  3024  3044  3386  3427  3430  3658  3685  3693  3821  3927  4017  4023  4069  4190  4467  4514  4527  4528  4663  4703  4782  4844  4941  4982  5154  5180  5192  5210  5235  5329  5408  5612  5616  5629  5776  5837  5953  6410  6418  6455  6468  6590  6746  6872  6900  6983  7002  7311  7361  7485  7486  7505  7529  7603  7628  7692  7770  7800  7856  7893  7985  8081  8127  8173  8535  8564  8617  8640  8782  8789  8881  9092  9189  9406  9414  9430  9557  9626  9661  9783  9888  9933  9989  9996

Follow Us:
Download App:
  • android
  • ios