Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 274 : നിർമൽ NR 274 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

kerala-lottery-nirmal-nr-274-29-4-2022-result-today-
Author
Thiruvananthapuram, First Published Apr 29, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിന്റെ നിർമൽ എൻ ആർ-274 ഭാഗ്യക്കുറിയുടെ (Nirmal NR 274 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(Result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NG 160353

സമാശ്വാസ സമ്മാനം (8000)

NA 160353 NB 160353 NC 160353 ND 160353 NE 160353 NF 160353 NH 160353 NJ 160353 NK 160353 NL 160353 NM 160353

രണ്ടാം സമ്മാനം  [10 Lakhs]

NH 405409

മൂന്നാം സമ്മാനം  [1 Lakh

NA 183074 NB 571940 NC 127060 ND 599259 NE 567810 NF 787627 NG 557692 NH 799258 NJ 231024 NK 495095  NL 689997 NM 377024

നാലാം സമ്മാനം (5,000/-)

1079  1169  1554  1938  2348  2836  4070  4182  4464  4628  4858  6034  6522  7131  7474  8304  8508  9736

അഞ്ചാം സമ്മാനം (1,000/)

0699  0787  0819  1363  1660  1692  1837  2055  2581  2717  3314  3519  3842  3936  4393  4807  5234  5797  6024  6247  6389  6468  6677  6937  7207  7928  8257  8294  8751  8816  9476  9550  9788  9807  9826  9835

ആറാം സമ്മാനം (500/-  )

0196  0520  0569  0586  0812  0908  1221  1422  1654  1889  1892  1927  2075  2099  2161  2221  2440  2660  2661  2678  2683  3122  3133  3310  3465  3547  3653  3789  3922  3959  4195  4243  4400  4402  4626  4733  5011  5046  5147  5238  5354  5490  5637  6157  6371  6427  6430  6447  6457  6512  6516  6563  6643  7020  7079  7214  7238  7463  7646  7848  7885  7975  8110  8154  8436  8456  8577  8596  8844  9419  9446  9501  9566  9623  9666  9693  9889  9971

ഏഴാം സമ്മാനം(100)

0010  0026  0106  0147  0303  0415  0559  0594  0607  0626  0873  0906  0912  0970  1023  1046  1070  1089  1571  1725  1760  1994  2002  2033  2061  2262  2349  2396  2509  2578  2754  2762  2766  2821  2823  2868  2873  2895  2925  3013  3105  3175  3349  3396  3468  3574  3692  3721  3954  4056  4086  4097  4106  4109  4253  4316  4336  4488  4491  4832  4839  4866  4935  5139  5247  5255  5504  5519  5687  5830  5919  5927  5971  5972  5983  6018  6039  6053  6223  6544  6705  6825  6840  7015  7164  7411  7478  7512  7547  7562  7621  7813  7902  7920  7942  8015  8108  8128  8135  8144  8163  8218  8269  8289  8723  8733  8786  8998  9037  9039  9089  9095  9195  9236  9277  9523  9534  9568  9609  9771  9848  9883

Follow Us:
Download App:
  • android
  • ios