Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 283 : നിർമൽ NR 283 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

kerala-lottery-nirmal-nr-283-1-7-2022-result-today
Author
Thiruvananthapuram, First Published Jul 1, 2022, 3:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിന്റെ നിർമൽ എൻ ആർ-283 ഭാഗ്യക്കുറിയുടെ (Nirmal NR 283 Lottery Result) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(Result) പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NV 852781

സമാശ്വാസ സമ്മാനം (8000)

NN 852781 NO 852781 NP 852781 NR 852781 NS 852781 NT 852781 NU 852781 NW 852781 NX 852781 NY 852781 NZ 852781

രണ്ടാം സമ്മാനം [10 Lakhs]

NN 635290

മൂന്നാം സമ്മാനം [1 Lakh    

NN 594764 NO 224037 NP 860480 NR 793351 NS 128582 NT 119453 NU 435460 NV 752820 NW 663287 NX 298420 NY 768047 NZ 679916

നാലാം സമ്മാനം (5,000/-  )

1007  1430  1432  2150  3206  3395  3615  4172  4862  6168  6235  6419  7130  7922  8107  8149  8188  8482

അഞ്ചാം സമ്മാനം (1,000/- )

0130  0311  0615  1146  1176  1274  1334  1712  1755  1814  2592  3155  3451  3636  3669  3764  3824  3970  4239  4644  4789  5102  5653  5888  6058  6489  7789  7926  8005  8215  8534  8646  8863  8884  8924  9822

ആറാം സമ്മാനം (500/- )

0030  0634  0694  0763  1200  1210  1269  1680  1818  2085  2108  2172  2318  2447  2538  2713  2726  2811  2812  3036  3094  3214  3308  3325  3488  3500  3747  3920  4415  4453  4560  4812  4829  4899  4929  4936  5006  5297  5302  5528  5766  5922  6093  6144  6200  6205  6252  6584  7067  7075  7129  7150  7256  7316  7381  7695  7836  8134  8136  8214  8221  8269  8321  8356  8395  8606  8778  8842  9030  9090  9320  9438  9545  9555  9580  9589  9783  9806  9871

ഏഴാം സമ്മാനം (100/- )

0045  0046  0057  0119  0152  0254  0430  0526  0554  0579  1069  1487  1502  1528  1567  1700  1708  1787  1802  1871  1998  2034  2115  2176  2238  2277  2350  2390  2470  2513  2529  2541  2564  2599  2759  2927  2966  2992  3015  3095  3142  3217  3303  3390  3454  3536  3539  3554  3792  3850  4020  4142  4179  4304  4412  4532  4564  4744  4854  4860  4863  5137  5366  5416  5541  5790  5954  6040  6070  6077  6282  6288  6384  6408  6522  6601  6668  6672  7083  7215  7431  7526  7527  7637  7645  7660  7674  7792  7861  8102  8162  8201  8213  8303  8390  8444  8522  8542  8592  8598  8627  8737  8751  8757  8804  8824  8840  8894  8944  9016  9042  9188  9402  9449  9534  9636  9657  9671  9722  9861  9883  9909

Follow Us:
Download App:
  • android
  • ios