Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 296 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 296 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 

kerala-lottery-nirmal-nr-296-30-9-2022-result-today
Author
First Published Sep 30, 2022, 3:02 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 296 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NG 145212

സമാശ്വാസ സമ്മാനം (8000)

NA 145212 NB 145212 NC 145212 ND 145212 NE 145212 NF 145212 NH 145212 NJ 145212 NK 145212 NL 145212 NM 145212

രണ്ടാം സമ്മാനം [10 Lakhs]

NA 162820

മൂന്നാം സമ്മാനം [1 Lakh)    

NA 749687 NB 627579 NC 618961 ND 687515 NE 750967 NF 841794 NG 772443 NH 723589 NJ 833171 NK 614767 NL 634749 NM 420277

നാലാം സമ്മാനം (5,000/-)  

0006  0512  0895  0897  1092  1571  2003  2365  4385  5421  5997  7369  7918  8021  8673  9031  9100  9327

അഞ്ചാം സമ്മാനം (1,000/-  )

1036  1050  1273  1545  1551  1580  1782  1961  2523  2620  3225  3300  3685  3879  3922  4009  4199  4532  4695  4906  5011  5232  5887  5934  6474  6939  7766  8391  8623  8711  8774  8972  9406  9691  9734  9754

ആറാം സമ്മാനം (500/-)

0123  0280  0699  0771  0912  0997  1478  1533  1671  1731  1765  1965  2005  2161  2247  2256  2348  2443  2593  2762  2791  2799  3115  3376  3791  3844  4042  4207  4585  4733  4800  4848  4879  4916  5118  5164  5264  5274  5448  5596  5980  6126  6147  6202  6431  6632  6771  6845  6859  6886  6890  6966  7014  7063  7134  7153  7308  7616  7739  7740  7930  7959  7973  8056  8083  8093  8219  8276  8513  8725  8776  8921  9154  9277  9314  9376  9502  9738  9877

ഏഴാം സമ്മാനം (100/- )

0050  0202  0203  0205  0216  0332  0571  0640  0656  0687  0725  0774  0835  0901  0963  1021  1365  1560  1576  1706  1709  1815  1963  1980  2068  2079  2086  2146  2174  2206  2219  2251  2294  2491  2516  2557  2613  2855  2921  2983  3046  3403  3468  3527  3647  3746  3854  3886  4067  4138  4170  4202  4341  4436  4488  4506  4568  4939  4983  5110  5187  5255  5319  5348  5405  5419  5792  5924  5966  5999  6035  6059  6095  6319  6379  6669  6698  6816  7295  7306  7368  7655  7671  7704  7758  7764  7804  7892  7998  8015  8090  8109  8172  8222  8234  8474  8616  8622  8631  8662  8674  8766  8815  8819  8830  8857  8969  9146  9172  9239  9394  9473  9475  9487  9499  9626  9673  9674  9679  9715  9804  9871

Follow Us:
Download App:
  • android
  • ios