Asianet News MalayalamAsianet News Malayalam

Kerala lottery Result: Nirmal NR 297 : 70 ലക്ഷം ഈ നമ്പറിന്; നിർമൽ NR 297 ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-nirmal-nr-297-7-10-2022-result-today
Author
First Published Oct 7, 2022, 3:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 297 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NN 732834

സമാശ്വാസ സമ്മാനം (8000)

NO 732834 NP 732834 NR 732834 NS 732834 NT 732834 NU 732834 NV 732834 NW 732834 NX 732834 NY 732834 NZ 732834

രണ്ടാം സമ്മാനം [10 Lakhs]

NS 137555

മൂന്നാം സമ്മാനം [1 Lakh)    

NN 754511 NO 496877 NP 944144 NR 344085 NS 717756 NT 702947 NU 378134 NV 862252 NW 208484 NX 400956 NY 459516 NZ 401189

നാലാം സമ്മാനം (5,000/-)  

0019  0757  1515  1731  2317  3774  4774  5055  5880  5904  6162  6566  6828  6861  7345  8496  9212  9584

അഞ്ചാം സമ്മാനം (1,000/-  )

0181  0189  0536  0591  1769  1852  2096  2216  2385  2702  2826  2838  3440  4593  4793  4905  5248  5277  5454  5636  5914  5948  6380  6427  6450  6465  6524  7111  7171  7482  8140  8721  9036  9038  9936  9948

ആറാം സമ്മാനം (500/-)

0230  0246  0338  0575  0643  0644  0889  1095  1243  1305  1308  1448  1529  1735  1949  2562  2843  2864  3003  3065  3317  3390  3547  3556  3567  3610  3651  3908  4047  4298  4348  4357  4540  4726  4836  4946  4971  5189  5228  5229  5281  5462  5766  6048  6053  6125  6129  6165  6230  6247  6507  6627  6734  6750  6801  6804  6886  6945  7021  7256  7292  7357  7451  7855  8109  8115  8172  8259  8335  8405  8946  9065  9181  9228  9269  9441  9540  9595  9771

ഏഴാം സമ്മാനം (100/- )

0053  0207  0234  0306  0420  0472  0521  0544  0704  0717  0814  0840  1034  1085  1142  1396  1409  1470  1491  1530  1563  1654  1686  1694  1891  1912  1917  1946  1962  2069  2070  2178  2270  2421  2462  2491  2521  2579  2747  2788  2894  2932  3064  3073  3239  3314  3356  3359  3382  3499  3538  3539  3551  3599  3631  4090  4091  4141  4462  4870  4891  4955  4969  4972  5080  5100  5159  5270  5375  5550  5868  5890  5924  5962  5973  5988  6339  6478  6587  6606  6639  6728  6860  6879  6979  7238  7373  7457  7639  7679  7859  7875  7892  7963  7992  8060  8085  8230  8275  8413  8426  8433  8536  8546  8553  8573  8612  8719  8729  8920  9160  9187  9276  9461  9575  9597  9634  9754  9777  9830  9890  9904

Follow Us:
Download App:
  • android
  • ios