Asianet News MalayalamAsianet News Malayalam

Kerala lottery Result: 70 ലക്ഷം ഇരിഞ്ഞാലക്കുട വിറ്റ ടിക്കറ്റിന്; നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

kerala lottery nirmal nr 312 result today 20 1 2023
Author
First Published Jan 20, 2023, 5:19 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 312 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍:

ഒന്നാം സമ്മാനം [70 Lakhs]

NK 332073 (IRINJALAKKUDA)

സമാശ്വാസ സമ്മാനം (8000)‌

NA 332073 NB 332073 NC 332073 ND 332073 NE 332073 NF 332073 NG 332073 NH 332073 NJ 332073 NL 332073
NM 332073

രണ്ടാം സമ്മാനം [10 Lakhs]

NH 447131 (PATTAMBI)

മൂന്നാം സമ്മാനം[1 Lakh]

1) NA 711834 (ATTINGAL)
2) NB 880930 (WAYANADU)
3) NC 870172 (PALAKKAD)
4) ND 108951 (MANANTHAVADY)
5) NE 726216 (NEYYATTINKARA)
6) NF 717168 (PATTAMBI)
7) NG 410171 (ERNAKULAM)
8) NH 859705 (KAYAMKULAM)
9) NJ 215259 (KOLLAM)
10) NK 404015 (KANNUR)
11) NL 683251 (VADAKARA)
12) NM 683598 (VADAKARA)

നാലാം സമ്മാനം (5,000/-)

0439  1479  2051  2990  3024  3220  4917  5089  5296  6229  6408  7067  7437  8039  8164  8656  9279  9946

അഞ്ചാം സമ്മാനം(1,000/-)

0015  0058  0554  0641  0678  1936  2135  2177  2207  2215  2419  2459  2929  2970  3033  3514  3678  4252  5262  5743  5921  6032  6073  6787  6990  7280  7282  7363  7609  7792  7818  8011  8291  8614  8985  8986

ആറാം സമ്മാനം (500/-)

0098  0160  0215  0276  0458  0665  0816  0836  0923  1045  1060  1224  1235  1300  1515  1516  1528  1816  2076  2523  2652  3243  3276  3419  3566  3649  3684  3940  4082  4084  4336  4355  4465  4518  4542  4615  4628  4764  4789  4948  5397  5424  5544  5922  5935  6116  6335  6341  6703  6814  6823  7018  7334  7353  7465  7626  7937  8007  8074  8190  8206  8251  8274  8379  8381  8405  8436  8460  8556  8883  8923  8949  9011  9121  9274  9471  9885  9923  9992

ഏഴാം സമ്മാനം (100/-)

0032  0360  0610  0639  0675  0687  0966  1082  1290  1498  1640  1818  1871  1937  1968  1969  1993  2000  2015  2299  2320  2452  2516  2524  2529  2539  2630  2720  2919  3083  3125  3197  3251  3352  3403  3423  3434  3454  3470  3548  3619  3704  4002  4021  4024  4025  4132  4164  4167  4294  4296  4497  4652  4653  4808  4849  4907  4955  4958  5083  5176  5361  5377  5576  5714  5905  5912  5942  6009  6042  6325  6367  6407  6418  6434  6465  6477  6524  6590  6612  6669  6713  6828  7064  7220  7244  7313  7316  7396  7464  7473  7559  7675  7737  7776  7809  7877  7927  7992  8032  8176  8180  8266  8311  8342  8716  8772  8868  8872  8917  8938  9186  9269  9406  9407  9436  9450  9660  9662  9847  9855  9902

Follow Us:
Download App:
  • android
  • ios