Asianet News MalayalamAsianet News Malayalam

Kerala lottery Result: നിങ്ങളാണോ ആ ഭാ​ഗ്യശാലി ? 70 ലക്ഷത്തിന്റെ നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-nirmal-nr-320-result-today-17-3-2023-nrn
Author
First Published Mar 17, 2023, 3:19 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 320 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NG 773104

സമാശ്വാസ സമ്മാനം (8000)

NA 773104 NB 773104 NC 773104 ND 773104 NE 773104 NF 773104 NH 773104 NJ 773104 NK 773104 NL 773104 NM 773104

രണ്ടാം സമ്മാനം [10 Lakhs]

NA 785394

മൂന്നാം സമ്മാനം[1 Lakh] 

NA 523766 NB 557304 NC 559367 ND 527069 NE 297440 NF 464966 NG 555978 NH 642832 NJ 508746 NK 533213 NL 267307 NM 915510

നാലാം സമ്മാനം (5,000/-)

0658  1356  1460  2675  2887  3648  3717  3906  4817  5546  6287  7174  7228  8254  8871  9355  9434  9471

അഞ്ചാം സമ്മാനം(1,000/-)

0337  0376  0390  0688  0748  1070  1526  1545  1789  1803  1847  2102  2258  2559  2720  2873  2967  4527  4684  5184  5402  5415  5531  5602  5919  6671  6886  7200  7368  8010  8630  8899  9137  9213  9235  9925

ആറാം സമ്മാനം (500/-)

0030  0182  0365  0903  0994  1017  1071  1075  1165  1380  1767  2084  2114  2216  2235  2256  2419  2682  2911  2974  3046  3149  3222  3301  3416  3431  3706  3792  3833  3899  4236  4264  4574  4737  4789  4894  5053  5123  5300  5651  5687  5749  5831  5888  6072  6106  6144  6231  6407  6547  6751  6773  6792  6804  6855  7037  7198  7235  7487  7709  7798  8031  8099  8262  8384  8399  8523  8529  8690  8839  8934  8977  9023  9181  9225  9351  9411  9511  9544

ഏഴാം സമ്മാനം (100/-)

0098  0115  0210  0388  0522  0628  0670  0728  0733  0783  0814  0864  0885  0972  1016  1033  1087  1151  1157  1243  1280  1353  1461  1569  1980  2046  2078  2128  2174  2280  2310  2315  2351  2422  2525  2527  2561  2760  2859  2863  2878  3197  3316  3379  3449  3458  3529  3652  3760  3811  4078  4120  4278  4495  4547  4664  5017  5047  5322  5379  5490  5535  5576  5585  5916  5973  5994  6054  6088  6205  6347  6434  6450  6505  6747  6974  7096  7125  7138  7185  7239  7260  7282  7391  7568  7726  7891  7977  8023  8130  8164  8218  8264  8308  8345  8373  8459  8533  8695  8821  8856  8886  8925  8947  8969  9037  9084  9097  9189  9206  9226  9251  9422  9426  9442  9552  9589  9600  9728  9800  9966  9971

Kerala lottery Result: 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN - 461 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios