Asianet News MalayalamAsianet News Malayalam

Kerala Lottery : 70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-nirmal-nr-333-result-today-16-6-2023-nrn
Author
First Published Jun 16, 2023, 3:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 333 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NO 911065

സമാശ്വാസ സമ്മാനം (8,000/-)

NN 911065 NP 911065 NR 911065 NS 911065 NT 911065 NU 911065 NV 911065 NW 911065 NX 911065 NY 911065 NZ 911065

രണ്ടാം സമ്മാനം [10 Lakhs]

NU 854353

മൂന്നാം സമ്മാനം [1 Lakh]

NN 595343 NO 329917 NP 537166 NR 549307 NS 227062 NT 996428 NU 808519 NV 519325 NW 914693 NX 215420 NY 915230 NZ 403075

നാലാം സമ്മാനം (5,000/-)

0058  2212  2315  2406  2421  4109  4425  6183  6897  8182  8382  8708  8852  8864  9022  9110  9316  9713

അഞ്ചാം സമ്മാനം (1,000/-)

0264  0835  1094  1346  1544  1565  1898  2216  2351  2523  2769  3109  3214  3299  3312  3802  3937  4126  5031  5107  5431  5487  5902  6497  6599  6614  7163  7276  8076  8283  9119  9245  9311  9478  9920  9952

ആറാം സമ്മാനം (500/-)

8249  4380  2243  0615  5066  5955  4255  6942  5799  6636  4071  0507  6880  0180  0348  9035  4017  9150  0499  6034  0983  9301  2233  4636  9840  2797  2682  9487  9373  2573  3828  4324  1162  3158  3310  9543  3008  0748  6124  6231  2727  5020  3168  7769  7655  2941  5086  4486  5882  7388  0745  0387  4875  3027  5152  2680  4641  3985  8733  8692  9101  6223  6862  5998  5863  6513  0223  9990  0955  4519  0138  1263  9134  6350  2341  1204  8773  9031  2859

ഏഴാം സമ്മാനം (100/-)

0366  7044  2903  8645  9924  2779  8674  7642  4317  2846  3930  9166  6558  5981  5238  3872  7577  7582  0586  3301  2712  3552  4353  0771  5566  3557  1798  1900  3713  9473  1247  1508  9183  6964  3210  7213  2728  6641  8829  0782  1996  8747  5393  3034  6766  5961  1412  3773  7659  7562  9921  7348  5187  0890  6251  2036  1763  4622  1034  6409  7818  0568  5418  7433  6257  3478  2044  8374  4982  0850  9417  6318  1092  8238  2089  7649  8651  1424  0317  3383  5783  0036  5823  8144  8722  6246  7548  5022  3676  7454  7749  0578  2257  1340  2576  9232  3513  0866  3556  9530  6447  4015  7500  7569  3124  4544  9726  5069  7916  4974  9489  7256  3523  7171  7109  0476  1999  7912  2686  2127  2343  2095.

Kerala lottery Result : 80 ലക്ഷം നിങ്ങൾക്കോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Latest Videos
Follow Us:
Download App:
  • android
  • ios