Asianet News MalayalamAsianet News Malayalam

Kerala Lottery : 70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-nirmal-nr-335-result-today-30-6-2023-nrn
Author
First Published Jun 30, 2023, 3:27 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 335 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NN 367419

സമാശ്വാസ സമ്മാനം (8,000/-)

NO 367419 NP 367419 NR 367419 NS 367419 NT 367419 NU 367419 NV 367419 NW 367419 NX 367419 NY 367419 NZ 367419

രണ്ടാം സമ്മാനം [10 Lakhs]

NT 755240

മൂന്നാം സമ്മാനം [1 Lakh]

NN 779587 NO 839945 NP 352191 NR 764572 NS 702281 NT 409357 NU 292042 NV 929877 NW 332075 NX 272575 NY 129190 NZ 646220

നാലാം സമ്മാനം (5,000/-)

0325  0757  1045  1057  1371  1717  2343  2598  2737  2740  3204  4833  5133  6479  6525  7594  9345  9812

അഞ്ചാം സമ്മാനം (1,000/-)

0793  0817  0873  1240  1287  1734  1816  1851  1926  2497  3407  3901  4043  4174  4408  4575  4837  4941  5627  5946  6035  6547  6874  6898  7057  7196  7253  7295  7642  8466  8677  8723  8820  8989  9465  9643

ആറാം സമ്മാനം (500/-)
ഏഴാം സമ്മാനം (100/-)

Follow Us:
Download App:
  • android
  • ios