Asianet News MalayalamAsianet News Malayalam

70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-nirmal-nr-336-result-today-7-7-2023-nrn
Author
First Published Jul 7, 2023, 3:13 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 336 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

NC 710702

സമാശ്വാസ സമ്മാനം (8,000/-)

NA 710702 NB 710702 ND 710702 NE 710702 NF 710702 NG 710702 NH 710702 NJ 710702 NK 710702 NL 710702 NM 710702

രണ്ടാം സമ്മാനം [10 Lakhs]

NC 433973

മൂന്നാം സമ്മാനം [1 Lakh]

NA 678651 NB 989742 NC 191954 ND 396415 NE 806289 NF 872869 NG 610735 NH 268184 NJ 113129 NK 642514 NL 175436 NM 873445

നാലാം സമ്മാനം (5,000/-)

1478  1867  2074  2617  2655  4310  4500  4600  5381  5845  7271  7489  7561  7627  7671  7747  8771  9922

അഞ്ചാം സമ്മാനം (1,000/-)

0424  0660  0764  1177  1185  1237  1346  1705  2666  3075  3546  4082  4595  4721  4734  5181  5219  5420  5447  5703  6137  6334  6730  6754  6990  7274  7383  7416  7585  7862  7914  8728  9093  9405  9572  9875

ആറാം സമ്മാനം (500/-)

0154  0192  0442  0600  0878  0943  1145  1181  1265  1448  1504  1694  1970  2080  2205  2226  2230  2419  2476  2897  3160  3223  3255  3299  3454  3607  3637  3643  3658  3739  4326  4554  4606  4795  4866  4913  4917  4939  5018  5233  5244  5567  5667  5771  5871  6003  6279  6367  6703  7091  7096  7305  7492  7631  7649  7839  7849  7870  8123  8269  8317  8404  8434  8565  8613  8878  9171  9238  9261  9490  9609  9633  9672  9745  9765  9843  9893  9909  9955

ഏഴാം സമ്മാനം (100/-)

0101  0308  0553  0604  0714  0806  0816  0857  0948  1060  1123  1128  1162  1193  1596  1609  1660  1744  1939  1996  2041  2055  2072  2213  2267  2558  2642  2768  2782  2855  2951  3046  3050  3089  3130  3175  3212  3243  3370  3515  3642  3711  3863  3952  3979  3990  4089  4125  4146  4175  4196  4210  4249  4269  4362  4373  4454  4499  4624  4952  5053  5078  5103  5439  5446  5547  5611  5801  5907  5931  6088  6236  6537  6704  6780  6959  7019  7036  7040  7094  7302  7398  7424  7544  7545  7557  7610  7648  7683  7751  7842  8054  8062  8103  8217  8228  8288  8309  8314  8367  8419  8463  8468  8561  8647  8651  8733  8884  9006  9059  9157  9453  9513  9643  9760  9820  9879  9905  9913  9917  9945  9991.

Kerala Lottery : 80 ലക്ഷം നിങ്ങൾക്കോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

Follow Us:
Download App:
  • android
  • ios