Asianet News MalayalamAsianet News Malayalam

Kerala Lottery : പാലക്കാടിന് വീണ്ടും ഭാ​ഗ്യം; 70 ലക്ഷത്തിന്റെ നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

kerala-lottery-nirmal-nr-366-result-today-9-2-2024-nrn
Author
First Published Feb 9, 2024, 5:09 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 366 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. പാലക്കാട് ചിറ്റൂര് വിറ്റ ടിക്കറ്റിനാണ് നിർമലിന്റെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം [70 Lakhs]

ND 451246 (CHITTUR)
സമാശ്വാസ സമ്മാനം (8,000/-)

NA 451246

NB 451246

NC 451246

NE 451246

NF 451246

NG 451246

NH 451246

NJ 451246

NK 451246

NL 451246

NM 451246

രണ്ടാം സമ്മാനം [10 Lakhs]

NG 988279 (MALAPPURAM)
മൂന്നാം സമ്മാനം [1 Lakh]

1) NA 109909 (PATTAMBI)

2) NB 851255 (MANANTHAVADY)

3) NC 273892 (VAIKKOM)

4) ND 290706 (THAMARASSERY)

5) NE 597220 (CHITTUR)

6) NF 523262 (IRINJALAKUDA)

7) NG 545642 (KOLLAM)

8) NH 510471 (KANHANGAD)

9) NJ 769575 (THRISSUR)

10) NK 124775 (KANHANGAD)

11) NL 570564 (PALAKKAD)

12) NM 576232 (ERNAKULAM)

നാലാം സമ്മാനം (5,000/-)

0796  1215  2117  2850  3243  3337  3385  4489  4888  5690  6420  6763  7034  7288  8303  9264  9265  9684

അഞ്ചാം സമ്മാനം (1,000/-)

0564  0607  0789  1024  1064  1418  1987  2017  2406  2649  3122  3145  3293  3380  4170  4188  4328  4467  4599  4781  5167  5309  5558  6004  6604  6935  7014  7211  7354  7658  7812  8592  8607  9114  9661  9796

ആറാം സമ്മാനം (500/-)

0030  0207  0367  0451  0515  0833  0991  1100  1134  1190  1315  1317  1332  1547  1714  1963  2112  2183  2459  2613  2771  2851  2869  3190  3198  3253  3363  3375  3477  3513  3627  3818  3968  4019  4288  4630  4655  4675  4683  4847  4859  4885  4975  4991  5388  5484  5659  6155  6309  6408  6465  6540  6541  6817  6873  7149  7180  7276  7314  7332  7345  7544  7619  7659  8093  8591  8685  8822  8846  8867  8922  8979  9085  9117  9222  9314  9476  9536  9692

Kerala Lottery: 80 ലക്ഷം നിങ്ങൾക്കാകുമോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഏഴാം സമ്മാനം (100/-)

0125  0139  0179  0294  0324  0335  0426  0441  0485  0802  0878  0918  0949  0959  0967  1014  1090  1172  1355  1530  1551  1782  1834  1932  1974  2031  2054  2105  2111  2143  2187  2449  2589  2625  2757  2811  3040  3115  3258  3543  3583  3700  3701  3742  3787  3842  3911  3945  4152  4165  4202  4268  4418  4491  4671  4711  4746  5024  5082  5118  5138  5203  5353  5405  5440  5456  5683  5712  5747  5803  5819  5952  6041  6137  6229  6311  6930  6980  7188  7223  7260  7280  7347  7524  7528  7566  7615  7661  7694  7776  7843  7846  7853  7866  7874  8024  8106  8181  8201  8457  8489  8583  8727  8735  8827  8907  8947  8964  8998  9015  9069  9182  9218  9332  9350  9372  9479  9549  9600  9886  9898  9917

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios