Asianet News MalayalamAsianet News Malayalam

Kerala lottery Result: Pooja Bumper BR- 82|പൂജാ ബമ്പർ BR 82 നറുക്കെടുപ്പ്; 5 കോടി നേടിയ ആ ഭാ​ഗ്യനമ്പര്‍ ഇതാണ്

സെപ്റ്റംബർ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില.

kerala-lottery-Pooja Bumper BR- 82-21-11-2021-result-today
Author
Thiruvananthapuram, First Published Nov 21, 2021, 2:08 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ(Kerala lottery result) പൂജാ ബമ്പർ BR- 82(Pooja Bumper BR 82) ലോട്ടറി നറുക്കെടുത്തു. ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി(lottery) വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. 

ഇത്തവണ 37ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബർ 20 മുതലായിരുന്നു പൂജാ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചത്. 200 രൂപ ആയിരുന്നു ടിക്കറ്റ് വില. 

രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. അതേസമയം, ഈ വർഷത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ ടിക്കറ്റും ഇന്ന് പ്രകാശനം ചെയ്തു. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം  [5 Crores]

RA 591801

സമാശ്വാസ സമ്മാനം [1 Lakh]

NA 591801  VA 591801  TH 591801  RI 591801

രണ്ടാം സമ്മാനം [10 Lakhs]

NA 201245  VA 519552 RA 165894  TH 145968  RI 277674

മൂന്നാം സമ്മാനം [5 Lakh]

NA 329390  VA 469934  RA 577403 TH 272671 RI 275458  NA 549289  VA 542340  RA 792617  TH 190560  RI 665819

നാലാം സമ്മാനം [1 Lakh]

40918

അഞ്ചാം സമ്മാനം (5,000/-)

0439  0614  0942  0988  1845  1987  2209  2239  2830  3323  3575  3940  4070  4179  4517  5456  5540  5946  6357  6381  6894  7718  7838  7913  8016  8228  8386  8540  9198  9905

ആറാം സമ്മാനം (2,000/-)

0626  0897  0970  1543  1779  2085  2130  3632  3859  4297  4443  4475  4861  5387  5471  5671  5767  6194  6317  6501  6528  6582  6646  6748  6928  7727  7766  7905  8165  8229

ഏഴാം സമ്മാനം(1,000/-) 

0089  0114  0178  0248  0284  0511  0620  1012  1027  1066  1170  1185  1233  1397  1584  1794  1994  2078  2144  2156  2157  2284  2295  2300  2539  2589  2780  2836  2980  3022  3155  3249  3363  3720  3900  3939  3980  4056  4259  4447  4732  4759  5025  5200  5251  5418  5430  5498  5638  5751  5786  5797  5912  5960  6010  6034  6076  6086  6164  6362  6364  6401  6431  6439  6464  6498  6527  6838  6858  6990  7035  7060  7078  7202  7235  7240  7588  7842  7850  7904  7978  8161  8216  8282  8364  8515  8912  8924  9082  9084  9129  9202  9223  9275  9405  9411  9672  9942  9943  9962

എട്ടാം സമ്മാനം(500)

8449  5212  3318  3515  0452  7536  4556  9536  3096  5877  7879  0333  5353  8312  3113  9196  9048  3040  5915  9759  6623  9121  9564  0325  6924  7643  0256  9545  1778  6979  0086  0662  2217  5156  8734  7293  0929  6545  0354  8611  7819  2098  3845  0466  0082  7331  1644  3057  8487  5594  4588  3408  4177  6480  0538  3218  0335  9751  8076  0967  5217  7237  6986  8283  4050  5717  9828  0910  8595  5736  3922  3764  5952  5560  2720  0297  1861  1105  5006  3694  9820  5279  9036  9695  3584  5697  8162  5440  7755  4311  5376  6231  2957  4516  7417  5559  1423  8853  9618

Follow Us:
Download App:
  • android
  • ios