തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-431 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന പൗര്‍ണമി ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം( Rs. 70,00,000/-)

RC 798635

സമാശ്വാസ സമ്മാനം(Rs. 8,000/- )

RA 798635,  RB 798635, RD 798635,  RE 798635, RF 798635,  RG 798635, RH 798635,  RJ 798635, RK 798635,  RL 798635,  RM  798635

രണ്ടാം സമ്മാനം(Rs :500,000/- )

RA 262411

മൂന്നാം സമ്മാനം(Rs :200,000/- )

RE 510974

നാലാം സമ്മാനം(Rs. 5,000/- )

1498  2623  2703  4006  4749  4762  5257  5659  5941  6174  6427  8294  9941

അഞ്ചാം സമ്മാനം(Rs. 2,000/- )

0529  6465  8224  8355  9554

ആറാം സമ്മാനം(Rs. 1,000/- )

0027  0766  1094  1500  1539  1587  2700  3010  3817  4217  4350  4543  4646  4785  5076  6440  6766  7005  7529  8076  8293  8563  8594  8970  9272  9505

ഏഴാം സമ്മാനം(Rs. 500/- )

0567  0743  0873  1660  1736  1769  1970  2028  2263  2436  2442  2649  2844  3207  3304  3346  4281  5039  5112  5354  5386  5508  5532  5893  6887  6952  7449  7481  7732  7773  8034  8579  8688  8698  8805  9179  9285  9674  9769  9840

എട്ടാം സമ്മാനം(Rs. 100/- ​​​​​​​)

4039  0174  2363  6262  0921 7552  3972  2050  1586  2606 8830  6807  6130  1383  4570 6296  8469  5319  1470  5852 3593  9097  5478  4575  8427 3774  4104  4516  1399  2663 6138  4589  3733  2974  2165 1560  6189  3199  4782  7022 9673  4188  2895  4657  5683 3716  4528  5887  4337  3280 9325  5649  3782  0840  3989 9339  9595  7372  1968  6889 1651  7701  4756  6542  8845 5127  3955  6223  3321  9542 1532  7716  0466  0058  7147 6221  5187  2097  7635  6946 9236  4018  1982  9247  8111 0919  8289  4961  3535  0738 6874  5982  6634  5116  3673 7768  3860  2690  5091  5762 6359  4931  8866  0245  4597 5155  3451  7535  3244  5679 5683  5762  5852  5887  5982  6130  6138  6189  6221  6223  6262  6296  6359  6542  6634  6807  6874  6889  6946  7022  7147  7372  7535  7552  7635  7701  7716  7768  8111  8289  8427  8469  8830  8845  8866  9097  9236  9247  9325  9339  9542  9595  9673

Read Also: കാരുണ്യ KR-436 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി

നിര്‍മല്‍ NR-161 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം രൂപ

കാരുണ്യ പ്ലസ് കെ എൻ-304 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

അക്ഷയ എകെ-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം

സ്ത്രീ ശക്തി SS-197 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ