തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി ആര്‍എന്‍ -436 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

40 രൂപയാണ് ടിക്കറ്റിന്‍റെ വില. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 2 ലക്ഷം രൂപയുമാണ്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാ​ഗമായ ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 29 ന് മാറ്റിവച്ച ടിക്കറ്റിന്റെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍  

ഒന്നാം സമ്മാനം(80 Lakhs)

RZ 112967

സമാശ്വാസ സമ്മാനം(8,000/-)

RN 112967  RO 112967  RP 112967  RR 112967  RS 112967  RT 112967  RU 112967  RV 112967 RW 112967  RX 112967  RY 112967

രണ്ടാം സമ്മാനം(10 Lakhs)

RW 106876

മൂന്നാം സമ്മാനം (2 Lakhs)

RN 492482

നാലാം സമ്മാനം (5,000/-)

0020  0274  0309  0431  1825  2210  2744  2910  6048  6067  6360  6895  7280  8151  8848  8978  9597  9652

അഞ്ചാം സമ്മാനം (2,000/-)

0157  1167  3471  3918  4027  4614  5348  6437  7594  9946

ആറാം സമ്മാനം (1,000/-)

1766  3269  3569  4054  5091  5107  5250  5416  6128  6168  6434  6559  6869  6908  7002  7176  7227  7732  7762  7781  8369  8490  8641  9165  9365  9675

ഏഴാം സമ്മാനം(.500/-)

5477  8302  6533  3265  3476  1192  6718  6975  9925  5891  9138  0676  7698  5034  9531  5188  5062  6495  1505  0037  2969  7821  9974  0756  0467  2914  6853  4867  7838  0917  4952  8537  5171  2573  2961  1468  1946  9679  5115  6525  1725  9251  4811  3951  4960  5732  4666  9369

എട്ടാം സമ്മാനം(100/-) 

0369  0419  0446  0465  0670  0683  0776  0863  0864  1006  1093  1138  1544  1593  1633  1733  1800  1874  1893  1971  1986  2008  2124  2128  2181  2247  2302  2307  2354  2570  2591  2688  2749  2773  2791  3013  3054  3069  3174  3217  3324  3489  3501  3760  3762  3953  4562  4566  4595  4633  4637  4868  4869  4892  4976  5088  5169  5224  5344  5366  5436  5452  5548  5735  5831  5883  5900  5919  5940  5957  6031  6255  6304  6318  6378  6429  6687  6750  6755  6782  6852  6924  7042  7254  7376  7418  7619  7633  7645  7692  7728  7737  7914  8061  8102  8138  8277  8317  8569  8591  8595  8687  8726  8750  8957  8969  9193  9202  9307  9412  9442  9495  9540  9639  9654  9664  9730  9816  9910  9970