Published : Aug 31 2025, 11:48 AM IST| Updated : Aug 31 2025, 01:11 PM IST Kerala Lottery Result Today LIVE: ഇന്ന് ഭാഗ്യം ആർക്കൊപ്പം? സമൃദ്ധി SM 18 ലോട്ടറി ഫലം ഇന്നറിയാം
Summary
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM 18 ലോട്ടറിയുടെ ഫലം ഇന്നറിയാം. എല്ലാം ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralalotteries.com/ൽ ഫലം ലഭ്യമാകും. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
Kerala Lottery Result സമൃദ്ധി ലോട്ടറിയുടെ സമ്മാന തുകകൾ അറിയാം
കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ സമ്മാനങ്ങൾ;
ഒന്നാം സമ്മാനം ഒരു കോടി രൂപ.
5,000 രൂപയാണ് സമാശ്വാസ സമ്മാനം.
രണ്ടാം സമ്മാനം 75 ലക്ഷം രൂപ
മൂന്നാം സമ്മാനം 25 ലക്ഷം രൂപ
നാലാം സമ്മാനം ഒരു ലക്ഷം രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Result ഈ സീരീസുകൾ കയ്യിലുണ്ടോ? ഇന്ന് നറുക്കെടപ്പിനുള്ള ലോട്ടറികൾ
ഇന്ന് നറുക്കെടുക്കുന്ന സമൃദ്ധി SM 13 ലോട്ടറി സീരീസുകൾ - MN, MO, MP, MR, MS, MT, MU, MV, MW, MX, MY, MZ