03:33 PM (IST) Sep 20

Kerala Lottery പൂർണഫലം

കാരുണ്യ ലോട്ടറിയുടെ പൂർണഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ : Kerala Lottery Result: കാരുണ്യ ലോട്ടറി റിസൾട്ട് പുറത്ത്, ഒരു കോടി നേടിയ ഭാ​ഗ്യ നമ്പർ ഇത്

03:26 PM (IST) Sep 20

Kerala Lottery മൂന്നാം സമ്മാനം ആർക്ക്

മൂന്നാം സമ്മാനം 5 ലക്ഷം രൂപ ലഭിച്ചത്- KK 385229 

03:25 PM (IST) Sep 20

Kerala Lottery 30 ലക്ഷം ആർക്ക്

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ ലഭിച്ച നമ്പർ- KL 376927

03:22 PM (IST) Sep 20

Kerala Lottery ഒരു കോടി ആർക്ക്

ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്നത് KG 887616 എന്ന നമ്പറിനാണ്

03:04 PM (IST) Sep 20

Kerala Lottery കാരുണ്യ ലോട്ടറി ഫലം ഉടൻ

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-724 ലോട്ടറി നറുക്കെടുപ്പ് ഫലം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ്

03:03 PM (IST) Sep 20

Kerala Lottery കാരുണ്യ ലോട്ടറിയുടെ സമ്മാനഘടന ഇങ്ങനെ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

01:04 PM (IST) Sep 20

Kerala Lottery ഈ സീരീസുകൾ കയ്യിലുണ്ടോ

KN, KO, KP, KR, KS, KT, KU, KV, KW, KX, KY, KZ ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ ഇവയാണ്