Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെഎൻ -391 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

Kerala lottery Result: Karunya Plus KN -391
Author
Thiruvananthapuram, First Published Oct 21, 2021, 3:14 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ(kerala lottery) കാരുണ്യ പ്ലസ്(Karunya Plus) കെഎൻ -391 ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം(result) പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം  [80 Lakhs]

PU 322246

സമാശ്വാസ സമ്മാനം(8000)

PN 322246  PO 322246  PP 322246  PR 322246  PS 322246  PT 322246  PV 322246  PW 322246  PX 322246  PY 322246  PZ 322246

രണ്ടാം സമ്മാനം  [10 Lakhs]

PO 297625

മൂന്നാം സമ്മാനം [1 Lakh] 

PN 304335  PO 588209  PP 704062  PR 569967  PS 259971  PT 309689  PU 123807  PV 840708  PW 734915  PX 276870  PY 695625  PZ 298024

നാലാം സമ്മാനം (.5,000/- )

0786  0836  1668  1756  2077  2104  5175  5847  6322  6328  6470  6694  7849  7990  8934  8953  9673  9760

അഞ്ചാം സമ്മാനം (1,000/-)

0038  0668  1587  1992  2037  2413  2537  2551  2666  2670  2756  3406  3442  3914  4483  4608  4611  4934  5334  5645  5697  6437  6634  6820  6933  7181  7369  7473  8350  9280  9511  9579  9913  9963

ആറാം സമ്മാനം (500/-)

0017  0034  0107  0195  0798  0799  0847  0900  1088  1183  1357  1679  1686  1722  1921  2035  2138  2203  2254  2464  2544  2561  2610  2626  2648  2649  2682  2927  2991  3059  3071  3108  3297  3524  3534  3566  3611  3928  4015  4094  4393  4410  4515  4628  5005  5187  5263  5482  5920  6048  6069  6237  6330  6487  6532  6534  6558  6576  6889  6993  7012  7203  7228  7327  7373  7424  7453  7486  7751  7805  7875  8012  8568  8971  9235  9478  9499  9811  9895  9995

ഏഴാം സമ്മാനം(100/- ) 

0045  0046  0071  0160  0200  0225  0343  0354  0368  0395  0435  0512  0537  0749  0751  0793  0956  1049  1053  1185  1328  1451  1618  2110  2193  2288  2379  2488  2584  2633  2712  2928  2940  2996  3012  3098  3146  3152  3193  3240  3298  3303  3306  3326  3417  3426  3492  3545  3678  3741  3764  3827  3839  3866  3956  3984  3993  4115  4146  4253  4325  4336  4560  4571  4647  4761  4791  4822  5112  5130  5152  5293  5373  5541  5554  5594  5737  5827  5886  6021  6153  6260  6376  6490  6492  6605  6684  6703  6893  6895  6993  7012  7071  7224  7323  7379  7395  7583  7635  7790  7950  7998  8169  8349  8473  8481  8502  8507  8518  8524  8526  8546  8774  8899  8994  9037  9200  9371  9385  9429  9447  9543  9718  9900  9980

Follow Us:
Download App:
  • android
  • ios