കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ.കെ.ആർ - 718 ലോട്ടറി ഫലം പ്രഖ്യാപിച്ചു. പൂർണഫലം അറിയാൻ ക്ലിക്ക് ചെയ്യുക: Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യ നമ്പറിതാ; കാരുണ്യ കെ.ആർ - 719 ലോട്ടറി ഫലം പുറത്ത്
- Home
- Kerala Lottery
- Kerala Lottery Results
- Kerala Lottery Result LIVE: കാരുണ്യ KR 719 ലോട്ടറി എടുത്തിട്ടുണ്ടോ? ഫലം പ്രഖ്യാപിച്ചു
Kerala Lottery Result LIVE: കാരുണ്യ KR 719 ലോട്ടറി എടുത്തിട്ടുണ്ടോ? ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ.കെ.ആർ - 719 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KZ 445643 നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംഗഷനിലുള്ള ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരുകോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ലോട്ടറി വില 50 രൂപ മാത്രമാണ്.
Kerala Lottery Result Kerala Lotteries Result; പൂർണഫലം അറിയാം
Kerala Lottery Result Karunya Lottery Result; കാരുണ്യ KR 719 ലോട്ടറി ഫലം; ഒന്നാം സമ്മാനം ആർക്ക്
കാരുണ്യ.കെ.ആർ - 718 ലോട്ടറി ഫലം പ്രഖ്യാപിച്ചു. KZ 445643 നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മനമായി ലഭിക്കുക.
Kerala Lottery Result Kerala Lottery Result: കാരുണ്യ ലോട്ടറി; ഒരുകോടിയില്‍ എത്ര കയ്യില്‍ കിട്ടും ?
ഒരുകോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.
Kerala Lottery Result Kerala Lotteries: കാരുണ്യ ലോട്ടറി സമ്മാനഘടനകള്‍ ഇങ്ങനെ
ഒന്നാം സമ്മാനം 1 കോടി
സമാശ്വാസ സമ്മാനം 5000 രൂപ
രണ്ടാം സമ്മാനം 30,000,00
മൂന്നാം സമ്മാനം 500000
നാലാം സമ്മാനം 5000 രൂപ
അഞ്ചാം സമ്മാനം 2000 രൂപ
ആറാം സമ്മാനം 1000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒന്‍പതാം സമ്മാനം 100 രൂപ
Kerala Lottery Result Kerala Lotteries Result: 12 സീരീസുകളില്‍ ടിക്കറ്റ്
കാരുണ്യ KR 719 ഭാഗ്യക്കുറിയുടേതായി 12 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയത്. KA, KB, KC, KD, KE, KF, KG, KH, KJ, KK, KL, KM