കാരുണ്യ KR 754 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 754 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KG 684929 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.

ഒന്നാം സമ്മാനം - ഒരു കോടി രൂപ
KG 684929
സമാശ്വാസ സമ്മാനം - 5000 രൂപ
KA 684929
KB 684929
KC 684929
KD 684929
KE 684929
KF 684929
KH 684929
KJ 684929
KK 684929
KL 684929
KM 684929
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
KD 788060
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
KE 651917
നാലാം സമ്മാനം - 5,000 രൂപ
9117 5336 9161 3393 4219 8435 4386 6142 0572 7727 1868 7337 1169 8112 0466 4942 0623…
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം- 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ



