03:59 PM (IST) Aug 13

Kerala Lottery ResultKerala Lottery Results ധനലക്ഷ്മി DL 13 ലോട്ടറിയുടെ പൂർണഫലം അറിയാം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 13 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുപൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക Kerala Lottery result: ഒരു കോടി ആർക്ക്? ധനലക്ഷ്മി DL 13 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്

03:18 PM (IST) Aug 13

Kerala Lottery ResultKerala Lottery Result: ധനലക്ഷ്മി DL 13 ലോട്ടറിയുടെ ഫലം അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 13 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DA 807900 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. 

03:09 PM (IST) Aug 13

Kerala Lottery ResultKerala Lottery Results Kerala Lottery Result: ധനലക്ഷ്മി DL 13 ലോട്ടറിയുടെ സമ്മാനങ്ങൾ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 11 ലോട്ടറിയുടെ സമ്മാനങ്ങൾ:

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

12:41 PM (IST) Aug 13

Kerala Lottery ResultKerala Lottery Results Kerala Lottery Result: ധനലക്ഷ്മി DL 13 ലോട്ടറിയുടെ ഈ സീരീസുകൾ കയ്യിലുണ്ടോ?

ധനലക്ഷ്മി DL 11 ലോട്ടറിയുടെ ഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ ഇവയാണ്: DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM