03:28 PM (IST) Aug 06

Kerala Lottery ResultKerala Lottery Results ധനലക്ഷ്മി DL 12 ലോട്ടറിയുടെ പൂർണഫലം അറിയാം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 12 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനം . പൂർണ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക :Kerala Lottery Result: ഒരു കോടി ആലപ്പുഴയിലേക്ക്; ധനലക്ഷ്മി DL12 ലോട്ടറി ഫലം അറിയാം

03:08 PM (IST) Aug 06

Kerala Lottery ResultKerala Lottery Results: ധനലക്ഷ്മി DL 12 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL 12 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. DW 248735 എന്ന നമ്പറിനാണ് ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

02:00 PM (IST) Aug 06

Kerala Lottery ResultKerala Lottery Results ധനലക്ഷ്മി DL 11 ലോട്ടറി ഫലം എപ്പോൾ അറിയാം

കേരള ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ധനലക്ഷ്മി DL 12 ലോട്ടറി ഫലം ഉടനെ അറിയാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ ഇന്ന് മൂന്ന് മണിക്ക് നറുക്കെടുപ്പ് നടക്കും.

12:47 PM (IST) Aug 06

Kerala Lottery ResultKerala Lottery Results Kerala Lottery Result: ധനലക്ഷ്മി DL 12 ലോട്ടറിയുടെ സമ്മാനങ്ങൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

സമാശ്വാസ സമ്മാനം - 5000 രൂപ

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

12:33 PM (IST) Aug 06

Kerala Lottery ResultKerala Lottery Result: ഇന്ന് ഏതൊക്കെ സീരീസിലാണ് നറുക്കെടുപ്പ് നടക്കുന്നത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 പരമ്പരകളിലായി ലോട്ടറി പുറത്തിറക്കുന്നു, ഇന്ന് നറുക്കെടുക്കുന്ന ധനലക്ഷ്മി DL 12 ലോട്ടറി സീരീസുകൾ : DN, DO, DP, DR, DS, DT, DU, DV, DW, DX, DY, DZ