കാരുണ്യ KR-764 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-764 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KD 267199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഒന്നാം സമ്മാനം - ഒരു കോടി രൂപ

KD267199

സമാശ്വാസ സമ്മാനം - 5000 രൂപ

KA267199 KB267199 KC267199 KE267199 KF267199 KG267199 KH267199 KJ267199 KK267199 KL267199 KM267199

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

KC476600

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

KF677700

നാലാം സമ്മാനം - 5,000 രൂപ

0532 0786 1837 1846 1913 2076 2545 2730 3032 3780 4518 4931 5723 5819 5902 6057 6948 7550 9196

അഞ്ചാം സമ്മാനം - 2,000 രൂപ

0032 1945 3066 4912 6817 7965

ആറാം സമ്മാനം - 1,000 രൂപ

0017 0223 1023 1251 1326 1586 1608 1742 3360 3545 3592 3774 3938 4520 5172 5557 6300 7474 7707 7709 8495 8612 8687 8692 9744

ഏഴാം സമ്മാനം- 500 രൂപ

8972 8795 6342 1156 2402 1377 7829 4199 5577 3674 5622 8125 4091 9383 6666 1493 2122 0296

എട്ടാം സമ്മാനം- 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming