ധനലക്ഷ്മി DL-74 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL-74 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DP 663990 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്.
ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DP 663990
സമാശ്വാസ സമ്മാനം -5000 രൂപ
DN663990 DO663990 DR663990 DS663990 DT663990 DU663990 DV663990 DW663990 DX663990 DY663990 DZ663990
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DW235543
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
DO879725
നാലാം സമ്മാനം - 5,000 രൂപ
0164 0623 0937 2427 2614 2946 3296 3785 4669 4757 5162 5180 6001 6046 6627 6912 8203 8933 9106
അഞ്ചാം സമ്മാനം - 2,000 രൂപ
4322 5860 7483 7817 8826 9006
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ



