Asianet News MalayalamAsianet News Malayalam

Kerala Lottery Result : നിങ്ങളാകുമോ ആ ഭാ​ഗ്യശാലി ? അക്ഷയ ലോട്ടറിയുടെ 70 ലക്ഷം അടിമാലിയില്‍ വിറ്റ ടിക്കറ്റിന്

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

kerala-lottery-akshaya-ak-585-29-1-2023-result-today
Author
First Published Jan 29, 2023, 8:25 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 585 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (70 Lakhs)

AC 884555 (ADIMALI)

സമാശ്വാസ സമ്മാനം (8000)

AA 884555 AB 884555 AD 884555 AE 884555 AF 884555 AG 884555 AH 884555 AJ 884555 AK 884555 AL 884555 AM 884555

രണ്ടാം സമ്മാനം (Rs.500,000/-)

AM 759928 (THIRUVANANTHAPURAM)

മൂന്നാം സമ്മാനം (Rs.100,000/-)

1) AA 304251 (THIRUVANANTHAPURAM)

2) AB 397797 (ALAPPUZHA)

3) AC 146047 (THRISSUR)

4) AD 217881 (ALAPPUZHA)

5) AE 292800 (CHITTUR)

6) AF 762132 (PATHANAMTHITTA)

7) AG 613631 (ERNAKULAM)

8) AH 384681 (KANNUR)

9) AJ 225681 (ERNAKULAM)

10) AK 185604 (ALAPPUZHA)

11) AL 814520 (PALAKKAD)

12) AM 461866 (GURUVAYOOR)

നാലാം സമ്മാനം (Rs.5,000/-)

0854  2693  2915  3651  4479  5277  6054  6195  6691  7099  7454  7614  8293  8826  8957  9044  9067  9421

 

അഞ്ചാം സമ്മാനം (Rs.2,000/-) 

0969  1669  1673  3773  5089  6724  7600

 

ആറാം സമ്മാനം (Rs.1,000/-)

0071  0498  1660  2439  2465  2975  3147  3804  3943  4136  4189  5298  5571  5753  6060  6599  7076  7104  7265  7337  8259  8935  8988  9195  9703  9730

ഏഴാം സമ്മാനം  (Rs.500/-) 

0130  0183  0313  0434  0609  0727  1105  1157  1257  1495  1966  1993  2022  2055  2083  2105  2175  2209  2537  2574  2715  3172  3198  3323  3327  3393  3416  3462  4001  4681  4735  4761  4966  5079  5518  5630  6546  6564  6625  6737  6890  6990  7062  7123  7181  7336  7372  7373  7451  7557  7620  7646  7704  7710  7764  7826  8101  8229  8400  8430  8477  8668  8837  8903  8975  8990  9149  9298  9606  9675  9757  9805

എട്ടാം സമ്മാനം (Rs.100/-) 

0090  0219  0237  0301  0463  0628  0705  1074  1081  1249  1271  1354  1362  1393  1410  1436  1551  1732  1747  1820  1829  1854  1868  1872  1878  2072  2119  2428  2573  2576  2673  2757  2794  2864  2871  2903  3187  3391  3403  3491  3539  3682  3699  3789  4060  4076  4078  4105  4286  4502  4518  4563  4628  4665  5014  5030  5068  5092  5104  5119  5148  5272  5273  5377  5419  5486  5532  5656  6132  6167  6245  6261  6280  6449  6562  6641  6661  6700  6720  6731  6803  6841  6898  6917  6928  6967  7025  7097  7205  7250  7396  7502  7549  7615  7663  7757  7801  7869  7924  7963  8041  8066  8082  8159  8214  8257  8465  8557  8612  8869  8941  9082  9093  9116  9340  9413  9520  9608  9621  9713  9749  9756  9976

Follow Us:
Download App:
  • android
  • ios