Asianet News MalayalamAsianet News Malayalam

സ്ത്രീ ശക്തി SS-283 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ഒക്ടോബർ 19 ചൊവ്വാഴ്ച നറുക്കെടുപ്പാണ് ഇന്ന് നടന്നത്. സംസ്ഥാനത്ത് അതി ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിൽ നറുക്കെടുപ്പ് മാറ്റിവയ്ക്കുക ആയിരുന്നു. 

Kerala lottery Result:  Sthree Sakthi SS 283
Author
Thiruvananthapuram, First Published Oct 24, 2021, 3:50 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(kerala state lottery) വകുപ്പിന്റെ സ്ത്രീ ശക്തി(Sthree Sakthi) SS-283 ലോട്ടറിയുടെ(lottery) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. ഒക്ടോബർ 19 ചൊവ്വാഴ്ച നറുക്കെടുപ്പാണ് ഇന്ന് നടന്നത്. സംസ്ഥാനത്ത് അതി ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിൽ നറുക്കെടുപ്പ് മാറ്റിവയ്ക്കുക ആയിരുന്നു. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SG 831811

സമാശ്വാസ സമ്മാനം(8000)

SA 831811  SB 831811  SC 831811  SD 831811  SE 831811  SF 831811  SH 831811  SJ 831811  SK 831811  SL 831811  SM 831811

രണ്ടാം സമ്മാനം (10 Lakhs)

SF 461033

മൂന്നാം സമ്മാനം (5,000/-)

0807  0888  1324  1434  1914  2548  2725  3069  3405  4604  4626  7269  7310  7326  7474  8171  9300  9557

നാലാം സമ്മാനം (2,000/-)

0083  0283  0832  1654  2294  2481  5894  6345  7159  9532

അഞ്ചാം സമ്മാനം(1,000/-) 

0074  2185  2787  2977  3041  5159  5311  6020  6063  6135  6603  6873  7575  8307  8428  8964  9396  9507  9593  9598

ആറാം സമ്മാനം (500/-)

0103  0263  0365  0419  0424  0460  0499  0556  0656  0777  0962  1526  1646  1972  1985  2050  2220  2265  2757  2822  2995  3061  3229  3644  3737  4504  4722  5030  5043  5282  5384  5727  6221  6596  6996  7047  7208  7210  7456  7717  8069  8075  8088  8599  8611  8901  9310  9334  9818  9850  9912  9995

ഏഴാം സമ്മാനം (200/-)

0249  0359  0459  0493  0620  0808  1023  1194  1203  1494  1874  1958  2612  2701  2764  2997  3220  3773  3907  4104  4177  4190  4609  4704  4706  4732  4740  5181  5202  5555  5816  5852  6218  6534  6579  6893  7002  7127  7463  7601  7677  7725  7820  8272  8717

എട്ടാം സമ്മാനം(100)

 

0032  0151  0353  0506  0558  0719  0760  1146  1239  1247  1321  1364  1371  1402  1429  1509  1517  1612  1668  1766  1898  2090  2106  2113  2408  2451  2474  2478  2570  2699  2761  2994  3083  3208  3241  3272  3309  3331  3365  3569  3646  3824  3867  3887  3977  4086  4142  4171  4351  4517  4602  4693  4733  4741  4782  5006  5027  5102  5174  5180  5314  5343  5585  5647  5677  5747  5759  5918  5920  5963  6019  6195  6245  6263  6273  6307  6379  6416  6442  6463  6543  6546  6616  6636  6726  6742  6817  6949  7031  7056  7349  7504  7508  7509  7513  7588  7603  7912  7940  7953  8022  8105  8172  8175  8212  8226  8311  8377  8443  8459  8535  8574  8597  8653  8726  8763  9230  9255  9272  9304  9408  9467  9692  9778  9877  9925

Follow Us:
Download App:
  • android
  • ios